സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി / പഠനയാത്ര.

Schoolwiki സംരംഭത്തിൽ നിന്ന്
06:51, 20 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47326 (സംവാദം | സംഭാവനകൾ) (''''പഠനയാത്ര''' thumb|left| ഊട്ടിയുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പഠനയാത്ര



 ഊട്ടിയുടെ നനുത്ത മഞ്ഞിലൂടെയും പൈന്ർ മരത്തണലിലൂടെയും മൊട്ടകുന്നിലൂടെയുംപുല്ർ മൈതാനത്തുകൂടിയും ഊട്ടിയുടെ മനോഹാരിത ആസ്വദിച്ച് ഒരു ദിവസം. 53 കുട്ടികളും അധ്യാപകരും പി. റ്റി എ അംഗങ്ങളും ഈ യാത്രയില്ർ സന്നിഹിതരായിരുന്നു. കുട്ടികള്ർക്കെല്ലാവര്ക്കും തേയില ഉണ്ടാക്കുന്ന വിധം കാണുവാനും ആ ചായയുടെ രുചി ആസ്വദിക്കുവാനും സാധിച്ചു.