യു പി സ്കൂൾ, ചെന്നിത്തല സൗത്ത്

20:59, 17 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arunkm (സംവാദം | സംഭാവനകൾ)


................................

യു പി സ്കൂൾ, ചെന്നിത്തല സൗത്ത്
വിലാസം
ചെന്നിത്തല

യു പി സ്ക്കൂൾ ചെന്നിത്തല സൗത്ത്, ചെന്നിത്തല പി.ഒ,
,
690105
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ9446191841
ഇമെയിൽ36290alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36290 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിത എസ് പിള്ള
അവസാനം തിരുത്തിയത്
17-03-2019Arunkm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിന്റെ തെക്ക് അച്ഛൻ കോവിൽ ആറിന്റെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രാധാന്യമുള്ള ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ പങ്കെടുക്കുന്ന ചെന്നിത്തല പള്ളിയോടവും പള്ളിയോടപ്പുരയും ഇതിന്റെ സമീപത്താണ്. സസ്യസമൃദ്ധമായ ഒരു കാവ് കൂടി ഈ സ്‌കൂളിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.

മലയാള മാസം 1.1.1101 ൽ (1926) ഒരു സംസ്‌കൃത സ്‌കൂളായി ആരംഭിച്ച് ശാസ്ത്രി ക്ലാസ് വരെയുള്ള ഒരു വിദ്യാലയമായിരുന്നു ആദ്യം ഇത്. അന്ന് സമീപപ്രദേശത്തെങ്ങും തന്നെ ഒരു വിദ്യാലയമില്ലായിരുന്ന സാഹചര്യത്തിലാണ് കല്ലിക്കാട്ട് ശ്രീ കെ കേശവപിള്ള അവർകൾ ഈ വിദ്യാലയം സ്ഥാപിച്ചത്. അന്ന് ചെന്നിത്തല സൗത്ത് സംസ്‌കൃത യു പി സ്‌കൂൾ എന്നതായിരുന്നു ഇതിന്റെ നാമധേയം. പിന്നീട് സംസ്‌കൃതം എന്നത് ഒഴിവാക്കി ചെന്നിത്തല സൗത്ത് യു പി സ്‌കൂൾ എന്ന പേരിൽ അറിയപ്പെട്ടു.

5,6,7 എന്നീ സ്റ്റാൻഡേഡുകളിലായി 9 ഡിവിഷൻ വരെ ഈ സ്‌കൂളിൽ ഉണ്ടായിരുന്നു. സാധാരണക്കാരുടെ കുട്ടികളാണ് ഈ സ്‌കൂളിൽ കൂടുതലായും പഠിച്ചുകൊണ്ടിരിക്കുന്നത്. സ്‌കൂളിന് ചുറ്റുമതിലോടുകൂടി T ഷേപ്പിലുള്ള കെട്ടിടമാണ് നിലവിലുള്ളത്. ആദ്യ ഹെഡ്മാസ്റ്റർ ശ്രീ കൃഷ്ണപിള്ള സാർ ആയിരുന്നു. അതിനു ശേഷം ശ്രീ രാമകൃഷ്ണൻ നായർ അവർകൾ, ശ്രീമതിമാരായ അമ്മിണി അമ്മ, എലിസബത് മേരിക്കുട്ടി, ആനന്ദകുമാരിയമ്മ മുതലായവർ പ്രധാന അധ്യാപകരായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. നിലവിലെ പ്രധാന അധ്യാപിക ശ്രീമതി അനിത എസ് പിള്ളയാണ്. ഈ സ്‌കൂളിലെ പല പൂര്വവിദ്യാര്ഥികളും സമൂഹത്തിൽ ഉന്നത നിലയിൽ എത്തപ്പെട്ടവരാണ്. ഈ സ്‌കൂളിലെത്തന്നെ പൂർവ അദ്യാപകരുടെ മക്കളും ഇതിൽ ഉൾപ്പെടുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}