ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:07, 14 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ
വിലാസം
പുഴച്ചാൽ

676304
വിവരങ്ങൾ
ഫോൺ04942458167
ഇമെയിൽalpsiringallur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19811 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
14-03-2019Mohammedrafi


പ്രോജക്ടുകൾ



ചരിത്രം

ഭൌതിക വിദ്യാഭ്യാസം വിലക്കിയിരുന്ന ഒരു സമൂഹത്തിൽ ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടി വിദ്യാഭ്യാസതല്പരനും സമൂഹിക പ്രവർത്തകനുമായ ശ്രീ. സി.രായിൻകുട്ടിഹാജി ഇതൊരു സ്കൂൾ ആക്കി മാറ്റാൻ അനുവദിക്കുകയും ചെയ്തു.ഒരു മതവിദ്യാഭ്യാസ സ്ഥാപനമായ ഈ സ്ഥാപനം 1922 ൽ സ്ക്കൂളായി അംഗീകരിച്ചു. ഈ സ്ഥാപനത്തിൻറെ ഹെഡ്മാസ്റ്ററും മാനേജറും രായിൻകുട്ടി ഹാജി ആയിരുന്നു. 1925 ൽ 5 അധ്യാപകരോടുകൂടി ഇതൊരു പൂർണ എൽ.പി സ്കൂൾ ആയിത്തീർന്നു.ലോവർ പ്രൈമറിയിൽ നിന്നും 5ആം ക്ലാസ്സ്‌ സർക്കാർഎടുത്തു കളഞ്ഞതോടെ ഇത് നാലാം ക്ലാസ്സ്‌വരെയുള്ള സ്കൂൾ ആയിത്തീർന്നു.


  1. എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ/ഓണാഘോഷം
  2. എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ/മൈലാഞ്ചി മത്സരം
  3. എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ/"കുട്ടികൾ അധ്യാപകരായപ്പോൾ"



  1. എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ/വാർഷികാഘോഷം




പാഠ്യേതര പ്രവർത്തനങ്ങൾ

ഇൻഫോലൈറ്റ് ടാലൻറെ എക്സാം

കുട്ടികളുടെ gk വർദ്ധിപ്പിക്കാൻ ആവിഷ്കരിച്ച പരീക്ഷ . മാസാദ്യം നൽകുന്ന 30 ചോദ്യങ്ങളിൽ നിന്നും വർഷാവസാനം തെരഞ്ഞെടുത്ത ചോദ്യങ്ങൾ ഉൾപ്പെടുത്തി OMR രീതിയിൽ നടത്തുന്നു.


{{#multimaps: 11.041836, 75.980587 | width=600px | zoom=16 }} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

- വേങ്ങരയിൽ നിന്ന് കോട്ടക്കൽ റോഡിൽ 4.5 കി.മീ അകലം

- കോട്ടക്കലിൽ നിന്ന് വേങ്ങര റോഡിൽ 4 കി.മി.

Driving Directions From KOTTAKKAL
- Head towards B.H Road (West on Tirur-Manjeri Rd). Pass by NEHA Hospital (on the left in 1.0 Km)

- At Chenkuvetty Junction Continue on to NH 17.
- Turn right onto puthuparamba road
- Take the first right (onto vengara-chenkuvetty Rd) Destination will be on the right.

Driving Directions From VENGARA
- Head towards Vengar-Chenkuvetty Rd (West on Parappanangadi-Manjeri Rd).
Pass by Al Salama Hospital (on the right in 300 m)

- Take the first left (onto vengara-chenkuvetty Rd) Destination will be on the left.

|}