എസ്.കെ.വി.എച്ച്.എസ്സ്. കുറിച്ചിത്താനം.
--Skvhss 13:34, 18 ഡിസംബര്‍ 2009 (UTC)--Skvhss 13:34, 18 ഡിസംബര്‍ 2009 (UTC)
എസ്.കെ.വി.എച്ച്.എസ്സ്. കുറിച്ചിത്താനം. | |
---|---|
വിലാസം | |
കുറിച്ചിത്താനം കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷി |
അവസാനം തിരുത്തിയത് | |
04-01-2010 | Skvhss |
ട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ കുറിച്ചിത്താനം എന്ന പ്രശാന്തസുന്ദരമായ ഗ്രാമത്തിലാണ് എയിഡഡ് വിഭാഗത്തില്‍പ്പെട്ട ഈ സ്ക്കൂള് സ്ഥിതി ചെയ്യുന്നത്. എസ്.കെ.വി.എച്ച്.എസ്സ്. കുറിച്ചിത്താനം. എന്ന പേരിലാണ് സ്ക്കൂള് അറിയപ്പെടുന്നത്. 1946ല്‍ സ്ഥാപിതമായ ഈ സ്ക്കൂള് കുറിച്ചിത്താനം എഡ്യൂക്കേഷണല്‍ സോസൈററിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. തുടക്കത്തില്‍ ഹൈസ്കൂളുഠ പിന്നിട് മിഡില്‍ സ്കൂളുഠ നിലവില്‍ വന്നു. 1996ല്‍ വി.എച്ച്.എസ്സ്.എസ്സ് ആയി ഉയര്‍ത്തേപ്പെട്ടു.
ഭൗതികസൗകര്യങ്ങള്
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ഇംഗ്ലീഷി
- അത് ലറ്റിക്സ്
. സ്കൂള്‍ ഗെയിംസ്
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
. റെഡ് ക്രോസ് . യോഗ
മാനേജ്മെന്റ്
കുറിച്ചിത്താനം എഡ്യൂക്കേഷണല്‍ സോസൈററി. ഇപ്പോള്‍ കെ.ന്. രാമന്.നമ്പൂതിരി മാനേജരായി തുടരുന്നു.
മുന്‍ സാരഥികള്‍
{|"|- !സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ 1 നിലകണഠന്പിളള, ആര്.ശിവരാമ(കഷ്ണ അയര്, സി എ സ്കറിയ, എഠ. ജി. സോമശേഖരന്‍ നായര്‍, സി . ജെ. തോമസ്, എഠ. എസ്. ഗിരിശന് നായര്‍,
എ. എന്‍. ഇന്ദിരാഭായി തബുരാട്ടി.,
കെ. പി. മോഹനന്പിളള, മേരിയമ്മ ജോസ്, ഡി. പാറ്വതിഅമ്മ, വി.കെ. വിശനാഥന്,
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ബാബു നബുതിരി ( സിനിമാതാരം.)
- എസ്. അനദനാരായണന് ( ഡിഫന്‍സ് ശാസ്(തജഞന് )
.എസ്. പി. നബുതിരി. ( സാഹിതകാരന്) .ഉഴവൂര്‍ വിജയന്. ( രാഷ്(ടിയ നേതാവ്) .കേ.എസ്.നബുതിരി (സാഹിതകാരന്) (late)
വഴികാട്ടി
ഉഴവൂര്‍ ടൗണില്‍ നിന്നും 2km ദുരം മാ(തം
|
<googlemap version="0.9" lat="9.772904" lon="76.605155" zoom="18" height="600" selector="no" controls="large">11.071469, 76.077017, MMET HS Melmuri46.121797, 19.754791kurichithanam9.774025, 76.613159</googlemap> [[ചിത്രം: [[ചിത്രം: [[ചിത്രം: [[ചിത്രം: ]]]]]]]]