ജി.എം.യു.പി.എസ് കണ്ണമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
14:23, 10 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
ജി.എം.യു.പി.എസ് കണ്ണമംഗലം
വിലാസം
കണ്ണമംഗലം

കണ്ണമംഗലം
സ്ഥാപിതം1923
കോഡുകൾ
സ്കൂൾ കോഡ്19864 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
10-03-2019Mohammedrafi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വേങ്ങര എടക്കാപ്പറമ്പ സ്ഥിതി ചെയ്യുന്ന ഒരു ഗവ്. വിദ്യാലയമാണ് ജി എൽ പി സ്കൂൾ എടക്കപ്പറമ്പ.
1957-ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം . 1923ൽ ഒത്ത് പള്ളി വിദ്യാലയമെന്ന പേരിൽ ആരംഭം. പിന്നീടത് ഗവർമെന്റ് സ്കൂൾ ഫോർ മാപ്പിളാസ് എന്നാക്കി അപ്ഗ്രേ‍ഡ് ചെയ്യപ്പെട്ടു. 1956 ൽ ഗവർമെന്റ് യു പി സ്കൂൾ എന്ന് പേര് മാറ്റി . 703 കുട്ടികൾ പഠിക്കുന്നു,353 പെൺകുട്ടികളും350 ആൺകുട്ടികളും 23 അദ്ധ്യാപകരും സ്കൂളിലുണ്ട്.

ചരിത്രം

വിദ്യാഭ്യാസ പിന്നാക്കപ്രദേശമായിരുന്ന കണ്ണമംഗലം എടക്കാപ്പറമ്പിൽ 1957 ലാണ് ജി.എൽ.പി.സ്ക്കൂൾ എടക്കാപ്പറമ്പ ആരംഭിച്ചത് വിദ്യാഭ്യാസ തൽപരരായ നാട്ടുകാരുടെ ശ്രമഫലമായി പിരിവെടുത്ത് വാങ്ങിയ സ്ഥലത്താണ് കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്. 1 മുതൽ 4 വരെയുള്ള ഈ വിദ്യാലയത്തിൽ നിന്ന് ഇന്നേവരെ 6600ൽപരം വിദ്യാർത്ഥികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട് പഠനപ്രവർത്തനങ്ങളിലും കലാ കായിക-പ്രവൃത്തി പരിചയ മേഖലകളിലും മറ്റു പഠനാനുബന്ധ രംഗങ്ങളിലും ജി.എൽ.പി.സ്ക്കൂൾ എടക്കാപ്പറമ്പ് സ്കൂൾ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു

ഭൗതികസൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  4. എഡ്യുസാറ്റ് ടെർമിനൽ
  5. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. പരിസ്ഥിതി ക്ലബ്
  4. കബ്ബ് & ബുൾബുൾ
  5. സ്കൂൾ പി.ടി.എ


വഴികാട്ടി

{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ"
  • NH 17 ലെ കൊളപ്പുറത്ത് നിന്ന് 5.400 കി.മി. അകലത്തായി സ്ഥിതി ചെയ്യുന്നു
  • കൊളപ്പുറത്ത് നിന്ന് കുന്നുംപുറം വഴി ജി എൽ പി എസ് എടക്കാപ്പറമ്പയിൽ എത്തിച്ചേരാം.
  • വേങ്ങരയിൽ നിന്നും അച്ചനമ്പലം വഴി ഞങ്ങളുടെ സ്കൂളിൽ എത്താം.(about 7 k.m)
  • കൊണ്ടോട്ടിയിൽ നിന്ന് കുന്നുംപുറം വഴി ജി എൽ പി എസ് എടക്കാപ്പറമ്പയിൽ എത്താം


"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്_കണ്ണമംഗലം&oldid=626317" എന്ന താളിൽനിന്ന് ശേഖരിച്ചത്