ഞങ്ങളുടെ സ്കൂളിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയായ ടീച്ചർ 2002 മുതൽ ഇവിടെ ജോലി ചെയ്യുന്നു .ഇംഗ്ലീഷിൽ ബിരുദാനദര ബിരുദ ധാരിയായ ടീച്ചർ സ്കൂൾ ലൈബ്രറിയാനായി പ്രവർത്തിക്കുകയും ലൈബ്രറിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കയും ചെയ്യുന്നു