ഞങ്ങളുടെ സ്‌കൂളിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയായ ടീച്ചർ 2002 മുതൽ ഇവിടെ ജോലി ചെയ്യുന്നു .ഇംഗ്ലീഷിൽ ബിരുദാനദര ബിരുദ ധാരിയായ ടീച്ചർ മികച്ച അധ്യാപികയും സ്‌കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും മുൻ നിരയിൽ നിൽക്കുന്ന അധ്യാപികയുമാണ് .ഇപ്പോൾ സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി ആയി പ്രവർത്തിക്കുന്നു .

"https://schoolwiki.in/index.php?title=ജി_വി_ഉണ്ണിത്താൻ_രജനി&oldid=1556598" എന്ന താളിൽനിന്ന് ശേഖരിച്ചത്