ലതി എ സി

Schoolwiki സംരംഭത്തിൽ നിന്ന്
08:49, 3 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42021 (സംവാദം | സംഭാവനകൾ)

ഞങ്ങളുടെ സ്കൂളിലെ മലയാളം അധ്യാപികയും 2017മുതൽ ഇവിടെ സേവനം അനുഷ്ഠിക്കുന്നു .മലയാളം ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ടീച്ചറുടെ മേൽനോട്ടത്തിലാണ് നടക്കുന്നത് .മലയാളത്തിൽ ബിരുദാനദര ബിരുദധാരിയായ ടീച്ചർ കുട്ടികൾക്ക് ഏറെ പ്രിയങ്കരിയായ അധ്യാപികയും , സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും മുൻ നിരയിൽ നിൽക്കുന്നു

"https://schoolwiki.in/index.php?title=ലതി_എ_സി&oldid=623830" എന്ന താളിൽനിന്ന് ശേഖരിച്ചത്