ലതി എ സി

Schoolwiki സംരംഭത്തിൽ നിന്ന്

ഞങ്ങളുടെ സ്‌കൂളിലെ മലയാളം അധ്യാപികയായി 2017മുതൽ ഇവിടെ സേവനം അനുഷ്ഠിക്കുന്നു . സ്‌കൂൾ ലൈബ്രറിയാനായി പ്രവർത്തിക്കുകയും ലൈബ്രറിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കയും ചെയ്യുന്നു .മലയാളത്തിൽ ബിരുദാനന്തര ബിരുദധാരിയായ ടീച്ചർ കുട്ടികൾക്ക് ഏറെ പ്രിയങ്കരിയും സ്‌കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുന്ന അധ്യാപികയുമാണ്

"https://schoolwiki.in/index.php?title=ലതി_എ_സി&oldid=1556243" എന്ന താളിൽനിന്ന് ശേഖരിച്ചത്