സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/സ്പോർട്സ് ക്ലബ്ബ്-17
വിദ്യാലയത്തിൽ സ്പോർട്ട്സ് ക്ലബ് വളരെ സജീവമായി പ്രവർത്തിക്കുന്നു
കുട്ടികളിലെ ശാരീരിക ക്ഷമത വർധിപ്പിക്കാൻ കായിക വിദ്യാഭ്യാസത്തിന് സാധിക്കുന്നു
മികച്ച രീതിയില്ലുള്ള ബാസ്കറ്റ്ബോൾ പരിശീലനം സ്കൂളിൽ നടത്തി വരുന്നു.
'ആലുവ വിദ്യഭ്യാസ ഉപജില്ലയിൽ മൂന്നുവർഷമായി അത്ലറ്റിക്ക് കിരീടം ഞങ്ങൾക്ക് സ്വന്തം'''''''
12-2-2019 I. A Fകിഡ്സ് അത്ലറ്റിക്സ്
സംസ്ഥാനതല ഫുഡ്ബോൾ മത്സരത്തിൽ പങ്കെടുത്തു രണ്ട് കുട്ടികൾ ഗ്രെയ്സ് മാർക്കിന് അർഹരായി.
യോഗ ദിനം
കുട്ടികൾക്ക് സിൽജ ടീച്ചർ യോഗ പരിശീലനം നൽകി