സോഷ്യൽ സയൻസ് ക്ലബ്ബിൻെറ അഭിമുഖത്തിൽ കൈയ്യെഴുത്തു മാസിക തയ്യാറാക്കുകയും അതിൻെറ പ്രദർശനം നടത്തുകയും ചെയ്യ്തു.സോഷ്യൽ സയൻസ് ക്ലബ്ബിൻെറ പ്രസിഡന്റായി ദിവ്യയെയുും സെക്രട്ടറിയായി ആകാംക്ഷയെയും തിരഞ്ഞെടുത്തു.