എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി
എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി | |
---|---|
വിലാസം | |
കൈനടി ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
04-01-2010 | 46039 |
കൈനടി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ ജെ ജോണ്‍ മെമ്മോറിയല്‍ എച്ച് എസ് കൈനടി സ്കൂള്‍'. കൈനടി സ്കൂള്‍ ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളില്‍ ഒന്നാണ്.ശിശു സൌഹൃദപരമായ വിദ്യലയന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, ആധുനിക സൗകര്യങ്ങളോടു കൂടിയ സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബു്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്‍നെറ്റ് സൗകര്യം, എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു. വിവിധ ക്ലബുകളും ഈ വിദ്യാലയത്തില്‍
സജിവമായി പ്രവര്‍ത്തിക്കുന്നു
ചരിത്രം
1
ഭൗതികസൗകര്യങ്ങള്
ഹൈസ്കൂളിനും,യു.പി ക്ളാസിനും കമ്പ്യൂട്ടര്‍ ലാബു് സൗകര്യം ഉണ്ട്. പ്രൊ ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.പ്രൊജക്ടര്‍ ഫലപ്രദമായി ഉപയോഗിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ്.
- കെസി.എസ് എല്‍.
- പ്രവര്‍ത്തി പരിചയം
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : തോമസ് ആന്റണി 1960-63 ഓ.പി.പുന്നൂസ് 1963-70 കെ.എ.ജോസഫ് 1969-80 വി.വി.വര്‍ക്കി 1980-82 പി.വി മാത്യു 1982-83
തോമസ്ആന്റണി 1983-86
റ്റി.റ്റി. ദേവസ്യ 1986-87 അന്നമ്മ തോമസ് 1987-89 വി.വി.മാത്യു 1988-89 കെ.പി.തോമസ് 1990-92 ചാക്കോ ചാക്കോ 1992-94 എന്‍.സി ചാക്കോ1994-96 ജോര്‍ജ്ജ് ജോസഫ് 1996-98 പി.സി ഫിലിപ്പ് 1998-2001 പി.ജെ മേരി 2001-02 ലിസമ്മ ജോര്‍ജ്ജ് 2002-07 കാതറൈന് ജോസ് 2007-09 സിസ്റ്റര്‍.എലിസബത്ത് ജോസഫ് 2009-
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
ചങ്ങനാശേരിയില്‍ നിന്നും കോട്ടയത്തുനിന്നും കുറിച്ചി ഔട്ട്പോസ്റ്റ് വഴി ബസ് സൗകര്യം ഉണ്ട്. |
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.