ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/റോളർസ്കേറ്റിംഗ് പരിശീലന ക്യാമ്പ്
റോളർ സ്കേറ്റിംഗ് പരിശീലന ക്യാമ്പ്
സ്പൈക്കേഴ്സ് സ്കേറ്റിംഗ് കോച്ചിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ റോളർ സ്കേറ്റിംഗ് പരിശീലന ക്യാമ്പ് ആരംഭിച്ചു. സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. ശ്രീ.കെ.മണികണ്ഠൻ നായർ, പരിശീലകരായ ശ്രീ.വിനീത്, ശ്രീ.ശ്രീജിത്ത് മോഹൻ എന്നിവർ പങ്കെടുത്തു. ക്യാമ്പിനോടനുബന്ധിച്ച് ലിംക ബുക്ക് ഓഫ് വേൾഡ് റിക്കോർഡ്സ് - ഗിന്നസ് വേർഡ് റിക്കോർഡ് ജേതാക്കളായ ഇന്റർനാഷണൽ സ്കേറ്റേഴ്സ് ആയ മാസ്റ്റർ ചൈത്ര്, മാസ്റ്റർ റോഷൻ എന്നിവരുടെ സ്കേറ്റിംഗ് പ്രകടനം ഉണ്ടായിരുന്നു.


