ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/വൈക്കം മുഹമ്മദ്ബഷീർ അനുസ്മരണ ദിനം.
വൈക്കം മുഹമ്മദ്ബഷീർ അനുസ്മരണ ദിനം(ജൂലൈ 5)
അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽമലയാള സാഹിത്യത്തിലെ സുൽത്താൻ വൈക്കം മുഹമ്മദ്ബഷീർ അനുസ്മരണ ദിനം(ജൂലൈ 5) സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം.ആർ.മായ ഉദ്ഘാടനം ചെയ്തു.കുമാരി അപർണ്ണ ബാബു അനുസ്മരണ പ്രഭാഷണവും മാസ്റ്റർ ഹരികൃഷ്ണൻ പുസ്തകം പരിചപ്പെടുത്തലും നടത്തി.