ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/ഗ്രന്ഥശാല
ഗ്രന്ഥശാല
- ഏകദേശം 6500 പുസ്ഥകങ്ങളുള്ള ഒരു ഗ്രന്ഥശാല ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. ലൈബ്രറിയുടെ ചുമതല മലയാളം അധ്യാപകൻ രാജീവ് സാറിനാണ്. കൂടാതെ എട്ടാം തരത്തിലെ എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്. ഇതിൻെറ ചുമതല ക്ലാസ് ലൈബ്രേറിയനാണ്