എസ് സി എസ് എച്ച് എസ് എസ് വളമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
എസ് സി എസ് എച്ച് എസ് എസ് വളമംഗലം
വിലാസം
ചേര്‍ത്തല

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
03-01-2010Scshs valamangalam



]] | }}


ചേര്‍ത്തല താലൂക്കില്‍ തുറവൂര്‍ പഞ്ചായത്തില്‍ വളമംലംഎന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് s c s ഹൈസ്കൂള്‍. ആയിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠനം നടത്തി വരുന്നു.

ചരിത്രം

1 വിദ്യാഭ്യാസത്തിലൂടെ മാത്രമെ സാമൂഹ്യ പുരോഗതി സാദ്ധ്യമാകൂ എന്ന ചിന്തക്ക് ജീവന്‍ നല്‍കികൊണ്ട് ഭാരതത്തിലും പ്രത്യേകിച്ചും കേരളത്തിലും ദേശസ്നഹികള്‍ മുന്നിട്ടിറങ്ങിയ കാലഘട്ടത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുവാന്‍ സാമുദായിക സംഘടനകള്‍ നേത്യത്വം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ത്തല താലൂക്കില്‍ വളമംലംഎന്ന പ്രദേശത്ത് നെടുങ്ങാത്തറ കൊച്ചുപിള്ള തണ്ടാര് 1801-ല് വിദ്യാലയം സ്ഥാപിച്ചുു.1811-

ഭൗതികസൗകര്യങ്ങള്‍

. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

എസ് സി എസ് എച്ച് എസ് എസ് വളമംഗലം
വിലാസം
ചേര്‍ത്തല

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
03-01-2010Scshs valamangalam



]] | }}


ചേര്‍ത്തല താലൂക്കില്‍ തുറവൂര്‍ പഞ്ചായത്തില്‍ വളമംലംഎന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് s c s ഹൈസ്കൂള്‍. ആയിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠനം നടത്തി വരുന്നു.

ചരിത്രം

1 വിദ്യാഭ്യാസത്തിലൂടെ മാത്രമെ സാമൂഹ്യ പുരോഗതി സാദ്ധ്യമാകൂ എന്ന ചിന്തക്ക് ജീവന്‍ നല്‍കികൊണ്ട് ഭാരതത്തിലും പ്രത്യേകിച്ചും കേരളത്തിലും ദേശസ്നഹികള്‍ മുന്നിട്ടിറങ്ങിയ കാലഘട്ടത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുവാന്‍ സാമുദായിക സംഘടനകള്‍ നേത്യത്വം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ത്തല താലൂക്കില്‍ വളമംലംഎന്ന പ്രദേശത്ത് നെടുങ്ങാത്തറ കൊച്ചുപിള്ള തണ്ടാര് 1801-ല് വിദ്യാലയം സ്ഥാപിച്ചു.1811-ല്‍ സര്‍ക്കാര്‍ സ്കൂള്‍ അംഗീകരം പിന്‍വലിചു. 1957-ല്‍ വളമംലം സര്‍വീസ് കൊ: ഓപ്പ്: സൊസൈറ്റി manegment-

ഒരു എല്‍ പി സ്കൂള്‍ ആയി പ്രവര്‍ത്തനം പുനര്‍ ആരംഭിചു.1962ല്‍ യു പി സ്കൂള്‍ ആയി. 1979ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു 

1 മുതല്‍ 10 വരെ മലയാളം/ഇങ്ലിഷ് മീഡിയം ക്ലാസുകള്‍ പ്രവര്ത്തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

 വളമംലം service co: operative society ltd No: 1444 വിദ്യാലയത്തിന്റെ മാനേജ്മെന്റ് . മുകുന്ദന്‍ മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍  ഹെഡ്മിട്രസ് കെ.പ്രസന്നകുമാരി .

മുന്‍ സാരഥികള്‍

നെടുങ്ങാത്തറ കൊച്ചുപിള്ള തണ്ടാര് ,എസ് എന്‍ ഡി പി യൊഗം ന:537, 

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : Mr: P.G.Subramanyan,Mrs:ടി.ആര്‍.തിലകമ്മ,കെ.എസ്.രത്നകുമാരി


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

തുറവൂര്‍ സിജു -ചലച്ചിത്ര പിന്നണിഗാന രചയിതാവ്


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  സോപ്പ് നിര്‍മ്മാണം
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി