എസ്.എം.എച്ച്.എസ് മാങ്കുളം/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ
32 കുട്ടികൾ അംഗങ്ങളായിട്ടുള്ള ലിറ്റിൽ കൈറ്റ്സ് ക്ലബ് മാങ്കുളം സെന്റ് .മേരീസ് സ്കൂളിൽ ഉണ്ട്. അവരുടെയെല്ലാം സഹായത്തോടെയാണ് ഡിജിറ്റൽ മാഗസിൻ തയ്യാർ ചെയ്യപ്പെട്ടത്.
ഹെഡ്മിസ്ട്രസ് ജ്യോതിമോൾ വി.എ.ടീച്ചർ പ്രസ്തുത ഡിജിറ്റൽ മാഗസിൻ സ്കൂൾ അസ്സംബ്ലിയിൽ വച്ച് പ്രകാശനം ചെയ്യുകയും അതിൽ സജീവമായി പങ്കെടുത്ത എല്ലാ കുട്ടികളേയും അഭിനന്ദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.