ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/ആനിമൽ ക്ലബ്ബ്-17
- ആനിമൽ വെൽഫെയർ ക്ലബ്ബ്:-
സ്ക്കൂൾ ആനിമൽ വെല്ഫയർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിർദ്ധനരും തൽപരരുമായ കുട്ടികൾക്ക് കോഴികളെയും ആടുകളെയും വളർത്തുന്നതിനായി വിതരണം ചെയ്തു.നാല്പതോളം കുട്ടികൾ ഗുണഭോക്താക്കളായിരുന്നു.വളർച്ചയുടെ ഒാരോ ഘട്ടങ്ങളും കുട്ടികൾ രേഖപ്പെടുത്തുകയുണ്ടായി.