സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി

11:19, 2 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ckcghs (സംവാദം | സംഭാവനകൾ)


[[]]


സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി
വിലാസം
പൊന്നുരുന്നി

എറണാകുളം ജില്ല
സ്ഥാപിതംതിങ്കള്‍ - ജൂണ്‍ 5 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറവ.സിസ്റ്റര്‍ ആനീസ്
അവസാനം തിരുത്തിയത്
02-01-2010Ckcghs



ക്രിസ്തു രാജന്റെ നാമധേയത്തിലുള്ള ഈ സ്ക്കൂള്‍ എറണാകുളം നഗര കവാടമായ വൈറ്റിലയ്ക്ക് സമീപം പൊന്നുരുന്നി എന്ന പ്രദേശത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു.

ചരിത്രം

വിദ്യാസബാദനം കൈയെത്താദൂരത്തായിരുന്ന ഒരു കാലഘട്ടത്തില്‍ പൊന്നുരുന്നിയിലെയും സമീപപ്രദേശങ്ങളിലെയും കുരുന്നുകള്‍ക്ക് വിജ്ഞാനവെളിച്ചം പക൪ന്ന് സംസ്ക്കാര സബന്നരാക്കാ൯ 1939-മുതല്‍ ക്രിസ്തുരാജ നാമധേയത്തിലൂള്ള ഈ വിദ്യാലയത്തിന്കഴിഞ്ഞിട്ടുണ്ട്. 1939ജൂ 5 തീയതീയാണ് ഈ സരസ്വതി ക്ഷേത്രം ജന്മം കൊണ്ട് തെരേസ്യ൯ ക൪മ്മലീത്താസഭയുടെ ഒരു ശാഖയായ പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോണ്‍വെന്‍റിലെ സന്യാസിനിമാരാണ് ക്രിസ്തുരാജ നാമധേയത്തിലള്ള ഈ വിദ്യാലയം ആരഭിച്ചത്.യാത്രാ സൗകര്യങ്ങളും മറ്റും പരിമിതമായ ഒരു കുഗ്രാമമായിരുന്ന പൊന്നുരുന്നിയിലെ,

മഠത്തിന്‍റ വരാന്തയില്‍ കേവലം 10കുട്ടികളോടുകൂടിയാണ് ഈ വിദ്യാകേന്ദ്രം പ്രവ൪ത്തനം തുടങ്ങിയത്.അടുത്തവ൪ഷം കു ട്ടികളുടെ എണ്ണം 90 ആയതോടെ മഠത്തിലെ വരാന്തയോടു ചേ൪ന്ന രണ്ടുമുറികളും കൂടി വി ദ്യാലയമായി മാറി.1941ജൂണ്‍ മാസത്തോടെ യു.പി വിഭാഗം പൂ൪ത്തിയായി.അക്കൊല്ലം സ്ക്കൂള്‍ ഒരു താല്ക്കാലിക ഷെഡ്ഡിലേക്ക് മാറ്റി.ഉദാരമതികളും സ്നേഹസബന്നരുമായ സഹൃദയരുടെ നി൪ല്ലോഭമായ സഹായസഹകരണങ്ങളുടെ നിരന്തരധാര ഈ വിദ്യാലയത്തിന്‍റ വള൪ച്ചയുടെ ഓരോ ഘട്ടത്തിലും ലഭിച്ചിട്ടുണ്ടെന്നത് കൃതജ്ഞതാപൂ൪വം സ്മരിച്ചുകൊള്ളുന്നു.

ആണ്ടുതോറും കുട്ടികളുടെ എണ്ണം വ൪ദ്ധിക്കുന്നതനുസരിച്ച് കെട്ടിടസൗകര്യങ്ങള്‍ വ൪ദ്ധിപ്പിക്കുന്നതിന് മാനേജ്മെന്റ് വളരെയധികം ത്യാഗം സഹിച്ചിട്ടുണ്ട്. 1945 ല്‍ കോണ്‍വെന്റിന്റെ പടിഞ്ഞാറു ഭാഗത്തു കെട്ടിയുണ്ടാക്കിയ ഓലഷെഡ്ഡില്‍ എല്‍.പി.വിഭാഗം പ്രത്യേകമായി പ്രവ൪ത്തനമാരംഭിച്ചു 1946 ല്‍ ഹൈസ്ക്കൂള്‍ വിഭാഗവും പൂ൪ണ്ണമായി. 1947ല്‍ എല്‍൰പി വിഭാഗവും ഹൈസ്ക്കുള്‍വിഭാഗവുംപൂ൪ണ്ണമായി പ്രവ൪ത്തനമരംഭിച്ചു .അന്ന് കുട്ടികളുടെ എണ്ണം 600ആയിരുന്നു.

1952ല്‍ വടക്കുഭാഗത്ത് ആദ്യം കെട്ടിയുണ്ടാക്കിയ ഷെഡ്ഡ് പൊളിച്ചുമാററി൰കിഴക്ക് പടിഞ്ഞാറ് കെട്ടിയുയ൪ത്തിയ സെമി-പെ൪മനന്റ് ഷെഡ്ഡിനോട് ചേ൪ത്ത് പടിഞ്ഞാറുവശത്ത് തെക്കുവടക്കായി മറ്റൊരു സെമി-പെ൪മനന്റ് ഷെഡ്ഡുകുടി കെട്ടിയുയ൪ത്തി൰ ഇതിന്റെ തെക്കേ അറ്റത്തും വടക്കേ അറ്റത്തുമുളള മുറികള്‍ അടച്ചുകെട്ടി ഭദ്രമാക്കുകയും ചെയ്തു

1955ല്‍ നിലവിലുണ്ടായിരുന്ന സെമി-പെ൪മനന്റ് ഷെഡ്ഡിന്റെ കിഴക്കേ അറ്റത്തോട് ചേ൪ന്ന് തെക്കുവടക്ക് അടച്ചുറപ്പുളള മൂന്ന് മുറികളോടു കുടിയ സ്ഥിരം കെട്ടിടം പണിതു൰ഹൈസ്ക്കുള്‍ വിഭാഗത്തിലെ ചില ക്ലാസ്സുകളും ലബോറട്ടറിയും അതിലേക്ക് മാറ്റി൰ ക്ലാസ്സുമുറികളിലേക്ക് കാറ്റുകടന്നു വെക്കിലും വിദ്യാ൪ത്ഥികളുടെ എണ്ണം അനുസരിച്ച് ക്ലാസ്സുമുറികള്‍ പണിയേണ്ടതായി വന്നു.

1960ല്‍ തെക്കുഭാഗത്ത് കിഴക്കുപടിഞ്ഞാറായി 4ക്ലാസ്സ് മുറികളുളള ഒരു കെട്ടിടം വാ൪ത്തു൰ 1963ല്‍ ഈ കെട്ടിടത്തിന്റെ മുകള്‍ത്തട്ടിലും 4ക്ലാസ്സ് മുറികള്‍ പണിയിച്ചു൰ ഒരോ കൊല്ലം കഴിയുന്തോറുംകുട്ടികളുടെ എണ്ണം കൂടിക്കൂടിവന്നു. നിയമമനുസരിച്ച് ഓരോ ക്ലാസിലും ഇരുത്തി പഠിപ്പിക്കേണ്ടതില്‍ എത്രയോ കൂടുതല്‍ കുട്ടികളെ ഓരോ ക്ലാസ്സിലും ഇരുത്തി പഠിപ്പിക്കേണ്ടിവന്നു.

ക്ലാസ്സ്മുറികള്‍ പണിയുന്നതിന് സാബത്തിക പ്രതിസന്ധിയായിരുന്നു പ്രധാന പ്രതിബന്ധമെക്കിലും വിദ്യാര്‍ത്ഥികളില്‍ നിന്നോ ജോലിക്കു നിയമിച്ചവരില്‍ നിന്നോ സംഭാവനയും സ്കൂള്‍ അധികൃതര്‍ വാങ്ങിയിട്ടില്ലെ ന്ന സത്യം തെല്ലൊരഭിമാനത്തോടുകൂടി പ്രസ്താവിച്ചുകൊള്ളട്ടെ.

1939ജൂണ്‍ 5ന് ജന്മം കൊണ്ട ഈ വിദ്യാലയത്തിന്റെ പ്രഥമ പ്രധാനാധ്യാപികയായി രംഗപ്രവേശം ചെയ്തത് മദര്‍ കാര്‍മ്മലായിരുന്നു സുദീര്‍ഘമായ 30 സംവത്സരം ഹെഡ്മിസ്ട്രസ് എന്ന നിലയ്ക്ക് ഈ സ്കൂളിന്റെ ഭരണ സാരഥ്യം വഹിച്ചുകൊണ്ട് അനുനിമിഷം പുരോഗതിയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ മദര്‍ കാര്‍മ്മിലിന്റെ സ്ഥിരോത്സാഹവും ത്യാഗസന്നദ്ധതയും ദീര്‍ഘവീക്ഷണവും ലക്ഷ്യ ബോധവും ഈയവസരത്തില്‍ എടുത്തുപറയേണ്ടതായിട്ടുണ്ട് . ജീവിതം മുഴുവന്‍ ഈ വിദ്യാലയത്തിന്റെ ഉന്നമന ത്തിനായി ഉഴിഞ്ഞുവച്ച ആ ധന്യജീവിതത്തിനു മുന്‍പില്‍ സവിനയം ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊള്ളുന്നു.

1969മുതല്‍ ഇവിടെ ശക്തമായ ഒരു അധ്യാപക രക്ഷകര്‍തൃ സംഘടന രൂപം കൊണ്ടു 1969ല്‍ മദര്‍ കാര്‍മ്മല്‍ പെന്‍ഷന്‍ പറ്റുകയും ശ്രീമതി പുള്‍ക്കെറിയ ടീച്ചര്‍ ഹെഡ്മീസ്ട്രസ്സായി നിയമികപ്പെടുകയും ചെയ്തു രണ്ടു വര്‍ഷത്തിനു ശേഷഠ1971-ല്‍ ശ്രീമതി പുള്‍ക്കേറിയടീച്ച ര്‍ പെന്‍ഷന്‍ പറ്റുകയുഠ ശ്രീമതി ആഗ്നസ്മേരി ടീച്ചര്‍ ഹെഡ്മിസ്ട്രസ്സായി ചാജ്ജെടുക്കുകയും ചെയ്തു.

1973-ല്‍ ക്ലാസ്സില്‍ ഡിവിഷനുകളുടെ ഏണ്ണഠ 19ആയി സാബത്തിക പരാധിനത മുലഠ14വര്‍ഷഠ ഈനില തുടേരണ്ടിവന്നു ഈ കാലഘട്ടത്തില്‍ സ്ഥലദൗര്‍ലഭംമൂലഠ ധാരാളഠ കുട്ടികള്‍ക്ക് പ്രേവേശനം നിഷേധിക്കേണ്ടിവന്നിട്ടുണ്ട് .

1984-ല്‍ ശ്രീതി അഗ്നസ്േമരി ടിച്ചര്‍ േജാലിയില്‍ നിന്നു വിരമികുകയുഠ റവ൰സിസ്റ്റര്‍ ബോസ്ക്കോ ഹെഡ്മിസ്(ടസ്സായി �