ഉള്ളടക്കത്തിലേക്ക് പോവുക

വി വി എച്ച് എസ് എസ് താമരക്കുളം/Activities

Schoolwiki സംരംഭത്തിൽ നിന്ന്
16:28, 18 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vvhss thamarakulam (സംവാദം | സംഭാവനകൾ) ('== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == * ലിറ്റിൽ കൈറ്റ്സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • സ്കൗട്ട് & ഗൈഡ്സ്.
  • എസ്.പി.സി
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൂനിയർ റെഡ്ക്രോസ്


== സ്കൂൾ യുവജനോൽസവം 2017 കണ്ണ‍ൂരിൽ നടന്ന സംസ്ഥന സ്കൂൾ യുവജനോൽസവത്തിൽ സ്കൂൾ 24-ലാം സ്ഥാനം കരസഥമാക്കി. ജനറൽ വിഭാഗത്തിൽ രണ്ട് ഒന്നാം സ്ഥാനവ‍ും, ഒരു ഒന്നാം സ്ഥാനവ‍ും കരസ്ഥമാക്കിയ (ഭിന്നശേഷിയ‍ുള്ള) "കൺമണി" എന്ന

വിദ്യാർത്ഥിനി സ്‍ക‍ൂളിന്റെ അഭിമാനമാണ്.

ബഹുമുഖപ്രതിഭ-കൺമണി
         2018-19 അധ്യയനവർഷത്തെ  മികവുത്സവം 2019 ജനുവരി 31 ഫെബ്രുവരി 1 തീയതികളിൽ  സ്കൂളിൽ നടന്നു .  ബഹുമാനപ്പെട്ട  മാവേലിക്കര വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീ സുബിൻ പോൺ  മികവുത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന്  പാഠ്യ വിഷയവുമായി ബന്ധപ്പെട്ട  പഠന മികവുകൾ അവതരിപ്പിച്ചു .  സമീപത്തെ സ്കൂളുകളിലെ വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും നാട്ടുകാർക്കും മികവ് പ്രദർശനം   കാണുന്നതിനുള്ള സാഹചര്യമൊരുക്കി  

==

മികവുത്സവം മാവേലിക്കര DEO സുബിൻ പോൾ ഉദ്ഘാടനം ചെയ്യുന്നു

,

മികവുൽസവം