ഇ.വി.എച്ച്.എസ്സ്. നെടുവത്തൂർ/Details

Schoolwiki സംരംഭത്തിൽ നിന്ന്
15:46, 17 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Evhss (സംവാദം | സംഭാവനകൾ) (ss)

{PHSSchoolFrame/Pages}}

ഭൗതികസൗകര്യങ്ങൾ


   ഏറ്റവും മികച്ച അധ്യാപനം,അച്ചടക്കം,പാഠ്യ പദ്ധതി  ..
    കുട്ടികളുടെ പഠന നിലവാരം അറിയാൻ  രക്ഷകർത്താക്കൾക്ക്  വീഡിയോ കോൺഫറൻസ്  സംവിധാനം.. .
   ജൈവ പച്ചക്കറി കൃഷി തോട്ടം. 
   രക്ഷകർത്താക്കൾക്ക് കമ്പ്യൂട്ടർ പരിശീലനം ,ഇ -സേവന കേന്ദ്രം .. ..
   മാനേജ്മെന്റിന്റെയും പി. ടി .എ യുടെയും  ഫലപ്രദമായ ഇടപെടലും  പിന്തുണയും ...
   കല,കായിക പഠനത്തിനായി  അവധി ദിവസങ്ങളിൽ  പ്രത്യേക പരിശീലനം ..
   5000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി
   സൗജന്യ സ്കൂൾ ബസ് സൗകര്യം ..
   ആധുനിക സംവിധാനത്തോടുകൂടിയ  സ്മാർട്ട് ക്ലാസ് റൂമുകൾ ...
   ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി  പബ്ലിക് ഹെൽത്ത് നേഴ്സിന്റെ സേവനം 
   മെച്ചപ്പെട്ട ഉച്ച  ഭക്ഷണ, പോഷകാഹാര വിതരണ സംവിധാനം .. 
   എല്ലാ മാസവും കുട്ടികൾക്കും മാതാപിതാക്കൾക്കുമായി  ബോധവൽക്കരണ ക്ലാസുകൾ ...
   പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം
   30ലേറെ കംപ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബ് ..
   2018-19 അദ്ധ്യയനവർഷത്തിൽ കമ്പ്യൂട്ടർ ലാബിലേക്ക് 7 ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്.
   IED (വൈകല്യമുള്ള )കുട്ടികൾക്ക് പഠനോപകരണങ്ങൾ സൗജന്യം ..  
   .ബി.സി, ബി.പി.എൽ ,പ്രീ മെട്രിക് ഉൾപ്പെടെ  നിരവധി സ്കോളർഷിപ്പുകൾ ...
   വിശാലമായ മൈതാനം ,ക്രിക്കറ്റ് ,കരാട്ടെ ,യോഗ പരിശീലനങ്ങൾ .. 
   ഏറ്റവും മികച്ച അധ്യാപനം,അച്ചടക്കം,പാഠ്യ പദ്ധതി  ..