ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ആലംകോട്

Schoolwiki സംരംഭത്തിൽ നിന്ന്
21:37, 1 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sitcgvhssalamcode (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ആലംകോട്
വിലാസം
ആലംകോട്

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-01-2010Sitcgvhssalamcode



തിരുവനന്തപുരം ജില്ലയില്‍ കരവാരം പഞ്ചായത്തില്‍ 14-ാം വാര്‍ഡില്‍ആലംകേട് ജംഗ്‍ഷനില്‍നിന്ന് കിളിമാനൂര്‍ റോഡില്‍ ഏകദേശം അരകിലോമീറ്റര്‍ അകലെ കരവാരം പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ സ്കൂളാണ് ഇത്


ചരിത്രം

കൊല്ലവര്‍‍‍ഷം 1097 ല്‍‍ ശ്രിമൂലംതിരുനാള്‍‍ മഹാരാജാവിന്റെ ദിവാനായിരുന്ന ശ്രീ.ഹബീബുളള ആലംകോട് എത്തുകയും ഈ പ്രദേശത്ത് ഒരു എല്‍.പി സ്കൂള്‍‍തുടങുന്നതിന് അനുവാദം നല്കുകയും ചെയ് തു.1954ല്‍ പട്ടം താണുപിളള മുഖ്യമന്ത്രിയായിരുന്ന സമയത്ത് ആലംകോട് എല്‍.പി.എസ്സ് , യു.പി.എസ് ആയി ഉയര്‍ത്തപ്പെട്ടു. 1967 കാലഘട്ടത്തില്‍‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രി.സി.എച്ച്.മുഹമ്മദ് കോയ ഈ സ്കൂളിനെ ഹൈസ്കൂളാക്കാന്‍ അംഗീകാരം നല്‍കി.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

  1. REDIRECT [[#REDIRECT Insert text]]