സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി./ലിറ്റിൽകൈറ്റ്സ്
വിദ്യാർത്ഥികളെ ആധുനിക സാങ്കേതിക വിദ്യക്കൊപ്പം മുന്നോട്ടു കൊണ്ടുപോകുകയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ അധ്യാപകരോടൊപ്പം പങ്കാളികളായി അവർക്കു സഹായം ചെയ്തു കൊടുത്തു തങ്ങളുടെ വിദ്യാഭ്യാസം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിനും സഹായിക്കുന്ന സാങ്കേതിക വിദ്യയുടെ അനന്ത വിഹായസ്സിലേക്കു പറന്നുയരാൻ ലിറ്റിൽ കൈറ്റ്സ് ക്ളബ് 36 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്. എല്ലാ ബുധൻ ദിവസങ്ങളിലും വൈകുന്നേരം ഒരു മണിക്കൂറ് ക്ലാസ് എടുക്കുന്നു. കൈറ്റ് മാസ്റ്ററായി ശ്രീ സോണി ജോസഫ് സാറും കൈറ്റ് മിസ്ട്രസആയി സിസ്റ്റർ ഷാന്റി ജോർജും സേവനം ചെയ്യുന്നു. ഡിജിറ്റൽ മാഗസിൻ 2019