രാമപുരം ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നിർമിച്ച ഡിജിറ്റൽ മാഗസീൻ സൃഷ്ടി യുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഗിരിജാകുമാരി 16.01.2019 ൽ നിർവഹിച്ചു.
സൃഷ്ടി