സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
| സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ | |
|---|---|
| വിലാസം | |
ചെറുപുഴ കണ്ണൂര്‍ ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 01-01-2010 | Stjosephshss |
കണ്ണുര്‍ ജില്ലയിലെ മലയോരമേഖയുടെ സിരാകേന്ദ്രമായ ചെറുപുഴില് ബഥനി സിസ്റ്റ്ഴ്സിന്റെ നേതൃത്വത്തില്‍
ചരിത്രം
ഭൗതികസൗകര്യങ്ങള്
സ്കുളിന് സ്വന്തമായി4.5 ഏക്കറ് ഭുമിയുണ്ട്. നാല് ബ്ളോക്കുകളിലായി 35 ക്ളാസ് മുറികളും 2 കംബ്യുട്ടറ് ലാബ്,ഫിസിക്സ്,കെമിസ്ടറി, ബയോളജി ലാബ് ലൈബ്ററി സ്മാര്‍ട് ക്ളാസ് റും എന്നിവയുണ്ട്.കുട്ടികളുടെ കായിക പ്റവറത്തനത്തന ക്ക് വിശാലമായ ഗ്രൗണ്ട് ഉണ്ട്. കുടിവെളളം ടോയ്ലെററ് യുറിനല് സൗകര്യ എന്നിവയുണ്ട് .കുട്ടികളിടെ യാത്രാസൗകര്യന്ങള് ക്കായി 3 സ്കുള് ബസുകളുംഉണ്ട്. ജുബിലിയോടനുബന്ധിച്ച് നിര്‍മിച്ച ജുബിലി ഹാളും,മീററിംഗ്കള്ക്കായി ഓഡിറ്റോറിയവുംഉണ്ട്. ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ബത്തേരി രുപതയുടെ കീഴില്‍ ബഥനി സിസ്റ്റേഴ്സിന്റെ നേത്റത്വത്തില് നടത്തുന്നു
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
<googlemap version="0.9" lat="12.271772" lon="75.362617" zoom="18" width="350" height="350" selector="no" controls="none"> 12.271909, 75.362493 </googlemap