ഗവ. എച്ച് എസ് എസ് രാമപുരം/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്
15:39, 5 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssramapuram (സംവാദം | സംഭാവനകൾ) ('രാമപ‌ുരം ഗവ.ഹയർ സെക്കന്ററി സ്ക‌ൂളിലെ ലിറ്റിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

രാമപ‌ുരം ഗവ.ഹയർ സെക്കന്ററി സ്ക‌ൂളിലെ ലിറ്റിൽ കൈറ്റ് ക്ലബിന്റെ ആഭിമ‌ുഖ്യത്തിൽ നിർമിച്ച ഡിജിറ്റൽ മാഗസീൻ 'സൃഷ്ടി'യ‌ുടെ ഉദ്ഘാടനം സ്ക‌ൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഗിരിജാക‌ുമാരി 16.01.2019 ൽ നിർവഹിച്ച‌ു.