ടി ആർ കെ എച്ച് എസ് എസ്, വാണിയംകുളം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
12:07, 5 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20024 (സംവാദം | സംഭാവനകൾ) (ലിറ്റിൽ കൈറ്റ്സ്)

2018ൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് കൈറ്റ് മാസ്റ്റർ അനൂപ്, കൈറ്റ് മിസ്ട്രസ് രഞ്ജിത എന്നിവരാണ് നേതൃത്വം നൽകുന്നത്. ആദ്യ ഘട്ടത്തിൽ 20 പേർ അടങ്ങിയിരുന്ന യൂണിറ്റിൽ പിന്നീട് അംഗത്വം വർധിപ്പിച്ചു 40 ആക്കി. ആഴ്ചയിൽ ഒരു ക്ലാസ് എന്നതിനു പുറമെ സ്കൂളിലെ വിവിധ മേഖലകളിൽ ഇവരുടെ സജീവ ഇടപെടലുകൾ ഉണ്ടാകും.സ്കൂളിലെ ഹൈടെക്ക് വൽക്കരണത്തിനു ഒരു കൈത്താങ്ങാവുന്നതിനും ഇവർക്ക് സാധിക്കും.