ഗവ എച്ച് എസ് എസ് , കലവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
16:52, 1 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsskalavoor (സംവാദം | സംഭാവനകൾ)

{{Infobox School | സ്ഥലപ്പേര്= ചേര്‍ത്തല | വിദ്യാഭ്യാസ ജില്ല=ചേര്‍ത്തല | റവന്യൂ ജില്ല= ആലപ്പുഴ | സ്കൂള്‍ കോഡ്= 34006 | സ്ഥാപിതദിവസം= അറിയാന്‍ സാധിക്കുന്നില്ല

| സ്ഥാപിതമാസം= അറിയാന്‍ സധിക്കുന്നില്ല | സ്ഥാപിതവര്‍ഷം= 100 വര്‍ഷം മുന്‍പു

| സ്കൂള്‍ വിലാസം= കലവൂര് പി.ഒ.
ചേര്‍ത്തല | പിന്‍ കോഡ്= 688 522 | സ്കൂള്‍ ഫോണ്‍= 0477 2292307 | സ്കൂള്‍ ഇമെയില്‍=ghss6@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ലൃ=ചര്‍ത്തല ‌| ഭരണം വിഭാഗം= സര്‍ക്കാര്‍ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം=689 | പെൺകുട്ടികളുടെ എണ്ണം= 665 | വിദ്യാര്‍ത്ഥികളുടെ എണ്ണം=1554 | അദ്ധ്യാപകരുടെ എണ്ണം= 37 | പ്രിന്‍സിപ്പല്‍=രമാദെവി | പ്രധാന അദ്ധ്യാപകന്‍= കലവതി സങ്കര്‍ | പി.ടി.ഏ. പ്രസിഡണ്ട്=മൊനപ്പന്‍ | സ്കൂള്‍ ചിത്രം=


ചേര്‍ത്തലയിലെ കലവൂര്‍ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് കലവൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്ക്കൂള്‍. യു പി,ഹൈസ്ക്കൂള്‍, ഹയര്‍ സെക്കന്ററി, വിഭാഗങ്ങളിലായി ആയിരത്തി അഞ്ഞൂറോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠനം നടത്തി വരുന്നു.

ചരിത്രം

കലവൂര്‍ കവലയ്ക്ക് പടിഞ്ഞാറ് കടത്തിണ്ണയില് വി.എം.(വെര്‍ണാക്കുലര്‍ മിീഡിയം)സ്ക്കൂളായി ആരംഭിച്ചു. റോഡിന് കിഴക്കുവശം എത്തിയപ്പോള്‍ അത് ന്യു.വി.എം.സ്ക്കൂളായി . കാട്ടുരില്‍ നിലന്നിരുന്ന എം.എം.(മലയാളം മിഡില്)സ്കൂള്‍ കത്തിയ ശേഷം അത് ന്യൂ വി.എം. സ്ക്കൂളായി ഉയര്‍ന്നു. ഹൈ സ്ക്കൂളും ഹയര്‍ സെക്കന്ററിയും പടുത്തുയര്‍ത്തി കഴിഞ്ഞപ്പോള് ഒരു നൂറ്റാണ്ട് കാലം കടന്നുപോയി. സമാനതകള് ഒന്നുമില്ലാത്ത ചരത്രസ്മരണകളുറങ്ങുന്ന ഈ തറവാടിന്‍റെ അകത്തളങ്ങളിലൊന്നും സ്ക്കൂളിന്റെ ജാതകം കണ്ടെത്താനായില്ല. നൂറ് പിറന്നാളുകള് പിന്നിട്ടിട്ടും ഒരു തിരി പോലും തെളിയക്കപ്പെടാതിരുന്നതും അതിനാലാവാം. പത്തൊന്പതാം നൂറ്റാണ്ടില് ലണ്ടന് മിഷന് സൊസൈറ്റി കേരള വിദ്യാഭ്യാസത്തിന് അടിത്തറ പാവുകയും ആധുനിക വല്ക്കരിക്കുകയും ചെയ്ത കാലം. 1834 ല് സ്വതി തിരുനാള് മഹാരാജാവ് നാഗര് കോവില് ഒരു എല്.എം.എസ് സെമിനാരി സന്ദര്ശിക്കുവാന് ഇടയായി. അവിടെ അദ്ദേഹം ദര്ശിച്ച ഉയര്ന്ന വിദ്യാഭ്യസ മാതൃക തിരുവിതാംകൂറിലെ തന്റെ പ്രജകള്ക്കും ലഭ്യമാക്കുവാന് തീരുമാനിച്ചു. 1863ന് ശേഷം രാജഭരണത്തിന് കീഴില് നിരവധി സര്ക്കാര് സ്ക്കൂൂളുകള്ക്ക് തുടക്കമിട്ടു. 1865 ല് ആംഗ്ലോ വെര്ണാക്കുലര് സ്ക്കൂളുകള് നിലവില് വന്നു. വെര്ണാക്കുലര് ( പ്രാദേശിക ഭാഷ ) സ്ക്കൂളുകള് അക്കാലത്ത് വ്യാപകമായി സ്ഥാപിക്കപ്പെട്ടു. 1894 ല് എല്ലാ മതവിഭാഗങ്ങള്ക്കും വിദ്യാഭ്യാസം നല്കുുവാനുളള ഉത്തരവാദിത്വം സര്ക്കാര് ഏറ്റെടുത്തു. ഇക്കാരണങ്ങളാല് മാരാരിക്കുളം വെര്ണാക്കുലര് മീഡിയം സ്ക്കൂള് സ്ഥാപിതമായത് പത്തൊന്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണെന്ന് അനുമാനിക്കാവുന്നതാണ്. കലവൂര് കവലയ്ക്ക് പടിഞ്ഞാറുള്ള വാടക കെട്ടിടമായിരുന്ന ആദ്യത്തെ വെര്ണാക്കുലര് മീഡിയം സ്ക്കൂള് . 1 മുതല് 4 വരെ ക്സാസ്സുകള് പ്രവര്ത്തിച്ചിരുന്നതായും ഫീസ് സൗജന്യമായിുരുന്നുവെന്നും പഴമക്കാര് പലരും ഓര്മ്മിക്കുന്നു. 317 \ 4 സര് വ്വേ നന്പരിലും 1017 തണ്ടപ്പേരിലും 8.5 ഏക്കര് സ്ഥലം ഉള്ക്കൊള്ളുന്നതായിരുന്നു ഇന്ന് സ്ക്കൂള് നിലനില്ക്കുന്ന പുരയിടം. ഈ സ്ഥലം വെളീപ്പറന്പില് കൂട്ടുകുടംബ സ്വത്തായിുരുന്നു. വിദ്യകൊണ്ട് പ്രബുദ്ധരാകാന് ഉദ്ബോധിപ്പിച്ച ശ്രീനാരായണ ഗൂരവിവില് നിന്നും നിര്ദ്ദേശങ്ങളും ഉപദേശങ്ങളും സ്വീകരിച്ച പ്രബുദ്ധരായ അന്നത്തെ നാട്ടുപ്രമാണിമാര് ഒത്തു ചേര്ന്ന് കവലയ്ക്ക് പടിഞ്ഞാറുള്ള സ്ക്കൂള് കവലയ്ക്ക് കിഴക്കുവശത്തുള്ള 8.5 ഏക്കറില് ഒരേക്കര് സ്ഥലത്തേയ്ക്ക മാറ്റുവാന് ശ്രമിച്ചു. അവിടെ തേക്കിന് തൂണില് ഒരു ഓലമേഞ്ഞ ഷെഡ്ഡുണ്ടാക്കി. അതായിരുന്നു മാരാരിക്കുളം ന്യൂ വേര്ണാക്കുലര് മീഡിയം സ്ക്കൂള്. ഇക്കാലത്ത് കാട്ടൂര് പള്ളിയുടെ വടക്ക് ഭാഗത്തായി ഒരു മലയാളം മിഡില് സ്ക്കൂള് പ്രവര്ത്തിച്ചിരുന്നു, ആ സ്ക്കൂള് കത്തിപ്പോയി. ഒന്നു മുതല് ഏഴു വരെയുള്ള ക്ലാസ്സുകള് അവിടെ ഉണ്ടായിരുന്നു. ആ സ്ക്കൂളിനെ കലവൂരിലേയ്ക്ക് കൊണ്ടുവന്ന് കൂട്ടിച്ചേര്ത്ത് കലവൂര് സ്ക്കൂള് മിഡില് സ്ക്കൂളാക്കി ഉയര്ത്തി. അന്നു മുതല് കലവൂര് സ്ക്കൂള് മാരാരിക്കുളം ന്യൂ മിഡില് സ്ക്കൂളായി മാറി. 1930നും 1935 നും ഇടയിലായിരിക്കാം ഈ മാറ്റം സംഭവിച്ചത്. ആദ്യത്തെ പള്ളിക്കൂടം കാറ്റില് തകര്ന്നുപോയി. കിഴക്കുഭാഗത്തായി തെക്ക് വടക്ക് ദിശയില് മറ്റൊരു ഓലഷെഡ്ഡ് നിര്മ്ച്ചു. സ്ക്കൂള് അതില് പ്രവര്ത്തിച്ചു. 1120 നോടടുപ്പിച്ച് ആ കെട്ടിടവും കാറ്റില് നിലം പൊത്തി. സ്ക്കൂള് പ്രവര്ത്തനം റോഡിന് പടിഞ്ഞാറ് ഭാഗത്തുള്ള സൊസൈറ്റി കെട്ടിടത്തിലേയ്ക്ക് മറ്റി. ഇക്കാലത്ത് കോടാലി പള്ളിക്കൂടം എന്ന എം.എസ്. ഹാള് നിര്മ്മിക്കപ്പെട്ടു. അതോടൊപ്പം കിഴക്ക് ഭാഗത്ത് കാറ്റില് നിലം പൊത്തിയ കെട്ടിടം അരമതില് കല്ലുകെട്ടി പുതുക്കി പണിയുകയും ചെയ്തു. തുടര്ന്നുള്ള പഠനം മിഡില് ക്ലാസ്സുകള് എം,എസ്, ഹാളിലും എല്. പി ക്ലാസ്സുകള് കിഴക്കേ ഷെഡ്ഡിലുമായിരുന്നു. എം.എസി. ഹാളിന്റെ കിഴക്കേ അറ്റത്തായി ഓഫിസ് പ്രവര്ത്തിച്ചിരുന്നു. ഹെഡ്മാസ്റ്റര് വേലിക്കകത്ത് നാരായണന് ആയിരുന്നു. ഓഫീസില് വടക്കോട്ടുള്ള വാതിലന്റെ കിഴക്ക് ഭാഗത്തായി മുകളില് മാരാരിക്കുളം ന്യൂ മലയാളം മിഡില് സ്ക്കൂള് എന്നു രേഖപ്പെടുത്തിയിരുന്നു. 1950 നോടടുത്ത് അന്നത്തെ തിരു കൊച്ചി മുഖ്യമന്ത്രി ആയിരുന്ന ശ്രീ. റ്റി.കെ . നരാരായണ പിള്ളയ്ക്ക് ഒരു നിവേദനം സമര്പ്പിച്ചിരുന്നു. സ്ക്കൂളിന്റെ ഉയര്ച്ചയാിയിരുന്നു ലക്ഷ്യം. പിന്നീട് വിദ്യാഭ്യാസ മന്ത്രിയായി വന്ന ശ്രീ പനംപള്ളി ഗോവിന്ദ മേനോന് ഒരു രാത്രിയില് ഇതു വഴി വരികയും ടോര്ച്ച് വെളിച്ചത്തില് ഹൈസ്ക്കൂളിനായുള്ള സ്ഥലവും നിര്മ്മാണത്തിലരിക്കുന്ന കെട്ടിടവും കണ്ടു ബോധ്യപ്പെട്ടു. അദ്ദേഹം ധനമന്ത്രിയുടെ കൂടി ചുമതല വഹിച്ചിരുന്ന കാലമായിരുന്നതിലാല് കാര്യങ്ങള് എളുപ്പമായി. ഹൈസ്ക്കൂളിന് അംഗീകരം ലഭ്യമായി, ജനങ്ങളുടെ കഠിനപ്രയത്നത്തിനൊടുവില് കെട്ടിടം നിര്മ്മിക്കപ്പെട്ടു. അന്നു മുതലാണ് മാരാരിക്കുളം ന്യൂ മിഡില് സ്ക്കൂള് കലവൂര് ഹൈ സ്ക്കൂളായി മാറുന്നത്. ഹൈസ്ക്കൂളിന്റെ ആദ്യ ബാച്ച് എട്ടാം ക്ലാസ്സ് 1953 ല് ആണ് ആരംഭിക്കുന്നത്.




























ഭൗതികസൗകര്യങ്ങള്‍

നാലര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രവര്‍ത്തിക്കുന്നു. മള്‍ട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകള്‍ എടുക്കുവാന്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിള്‍ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയുള്ള വിദ്യാഭ്യാസ പരിപാടികള്‍ കുട്ടികളെ കാണിച്ചുവരുന്നു. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  സോപ്പ് നിര്‍മ്മാണം
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

- മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

- മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<math>ഇവിടെ സൂത്രവാക്യം ചേര്‍ക്കുക</math>

"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_എസ്_,_കലവൂർ&oldid=59948" എന്ന താളിൽനിന്ന് ശേഖരിച്ചത്