ജി എച്ച് എസ് കടിക്കാട്/ലിറ്റിൽകൈറ്റ്സ്

10:52, 4 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24080 (സംവാദം | സംഭാവനകൾ) ('സ്കൂളിന് അനുവദിച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ് 2018...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂളിന് അനുവദിച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ് 2018 ജൂണിൽ 27 അംഗങ്ങളുമായി പ്രവർത്തനമാരംഭിച്ചു. അംഗങ്ങൾക്കുള്ള ആദ്യ ക്യാമ്പിന് 28/6/2018 വ്യാഴാഴ്ച മാസ്റ്റർ ട്രെയ്നർ ‍ശ്രീ വാസുദേവൻ മാഷ് നേതൃത്വം നല്കി.