ജി.എച്ച്.എസ്.എസ്.മാതമംഗലം/ലിറ്റിൽകൈറ്റ്സ്
- ലിറ്റിൽകൈറ്റ്സ് | |||
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]] | |||
സ്കൂൾ കോഡ് | [[]] | ||
യൂണിറ്റ് നമ്പർ | LK/2018/ | ||
ബാച്ച് | {{{ബാച്ച്}}} | ||
അംഗങ്ങളുടെ എണ്ണം | |||
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് | ||
റവന്യൂ ജില്ല | കണ്ണൂർ | ||
ഉപജില്ല | പയ്യന്നൂർ | ||
ലീഡർ | |||
ഡെപ്യൂട്ടി ലീഡർ | |||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | |||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | |||
02/ 02/ 2019 ന് MT 1227 ഈ താളിൽ അവസാനമായി മാറ്റം വരുത്തി |
---|
വർണച്ചിറകുമായ്
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.36 അംഗങ്ങളാണ് ഉള്ളത്.11/06/2018ന് പ്രവർത്തനോദ്ഘാടനവും,ഏകദിന പരിശീലനവും നടന്നു.ഐ.ടി @സ്കൂൾ മാസ്റ്റർ പരിശീലകരായ സി. ജയദേവൻ .ദിനേശൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.വിദ്യാലയത്തിലെ ഗണിതാധ്യാപകരായ പി.ആർ പ്രഭാകരൻ, എം.പി.സ്മിത എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നല്കി വരുന്നു. സ്കൂൽ വിക്കി പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ് സജീവമായി ഇടപെടുന്നുണ്ട്.
-
ഉദ്ഘാടനം,ഏകദിന പരിശീലനം
-
ഡിജിറ്റൽ ചിത്രം-അനുഷ ദാസ്
>