ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്
ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട് | |
---|---|
വിലാസം | |
വയനാട് ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-12-2009 | Wilson |
ചരിത്രം
1925 സെപ്ററംബര്‍ 28 നാണ് വാളാട് സ്കൂള്‍ പിറവികൊണ്ടത്. അന്ന് വാളാട് ബോഡ്സ്കൂള്‍ എന്നായിരുന്നു പേര്. പുതുപ്പളളി കുഞ്ഞിരാമന്‍ നായര്‍, നെല്ലിക്കല്‍ കുഞ്ഞിരാമന്‍ നായര്‍ തുടങ്ങി 24 പേരാണ് ആദ്യം ചേര്‍ന്നത്.ആദ്യത്തെ അദ്യാപകന്‍ ശ്രീ. ശ്രീധരന്‍ നമ്പൂതിരിയായിരുന്നു.1945 വരെ 1മുതല്‍4വരെ ക്ലാസുകള്‍ ഉളള ഒരു ഏകാധ്യപക വിദ്യാലയമായിരുന്നു ഇത്.1930 കളില്‍ HM ആയ AK ശങ്കരന്‍ ദീര്‍ഘകാലം സ്കൂളില്‍ സേവനം ചെയ്തു.1938 ല്‍ ആണ് അഞ്ചാം ക്ലാസ് ആരംഭിച്ചത് .1945ല്‍ രാമക്കുറുപ്പ് എന്ന ഒരധ്യാപകന്‍ കൂടി സ്കൂളില്‍ എത്തി.1950 മുതല്‍ 1987 വരെ 37വര്‍ഷക്കാലം ഈ സ്കൂളില്‍ അധ്യാപകനായിരുന്ന ശ്രീ.ശങ്കരന്‍ മാസ്ററര്‍ ഈസ്കൂളിലെ വിദ്യാര്‍ഥിയായിരുന്നു. 1966 ല്‍ യു.പി സ്കൂള്‍ ആയി. കെ.പി ഗംഗാധരന്‍ മാസ്റററെപ്പോലുളള നാട്ടുകാരുടെ ശ്രമഫലമായി 1974 ല്‍ വാളാട് ഗവ ഹൈസ്കൂള്‍ ഉദയം ചെയ്തു.ആദ്യത്തെ ഹെഡ്മാസ്ററര്‍ കെ ജെ പോളിന്റെ നേത്ൃത്വത്തില്‍ , പ്രഥമ SSLC ബാച്ച് 38 ശതമാനം വിജയം നേടി.
1997 ല്‍ സ്കൂളില്‍ നിന്നും വിരമിച്ച ശ്രീ .വര്‍ക്കിസാര്‍ ആണ് ഏററവും കൂടുതല്‍ കാലം ഹെഡ്മാസ്ററര്‍ ആയിരുന്നത്.
2000 ജൂലൈ 28ന് വാളാട് ഹൈസ്ക്കൂള്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ആയി മാറി. പുതുപ്പളളി കുഞ്ഞിരാമന്‍ നായര്‍ സംഭാവന ചെയ്ത മൂന്നേക്കറും പി ടി എ വിലയ്ക്കു വാങ്ങിയ ഒരേക്കര്‍ അറുപതു സെന്റും സ്ഥലമാണ് സ്ക്കൂളിന് ഉളളത്. വിദ്യാര്‍ഥി ബാഹുല്യം കാരണം 1982 മുതല്‍ സെഷണല്‍ സമ്പ്രദായം തുടങ്ങി. ഗവണ്‍മെന്റ് ,എം പി , എം എല്‍ എ ,ജില്ലാപ്പഞ്ചായത്ത് ഫണ്ടുകള്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ നിര്‍മിക്കുകയും 1994 ല്‍ സെഷണല്‍ രീതി നിര്‍ത്തലാക്കുകയും ചെയ്തു. അക്കൊല്ലം തന്നെ മികച്ച പി ട എ യ്ക്കുളള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് വാളാട് സ്ക്കൂള്‍ കരസ്ഥമാക്കുകയും ചെയ്തു .
കണ്ണുൂര്‍ ജില്ലയോടു ചേര്‍ന്നുകിടക്കുന്ന സ്ക്കുള്‍ ആയതിനാല്‍ പകുതിയോളം അധ്യാപകര്‍ കണ്ണൂര്‍ജില്ലക്കാരാണ്. വെണ്‍മണി, ആലാററില്‍ ,ഇരുമനത്തൂര്‍, പേരിയ, മുളളല്‍, അയനിക്കല്‍, കാട്ടിമൂല ,വാളാട് പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ ഈ സ്ക്കൂളിലാണ് പഠിക്കുന്നത്. വളരെ പരിമിതികള്‍ ഉണ്ടെങ്കിലും വാളാടിന്റെ യശഃസ്തംഭമായി , പാഠ്യ-പാഠ്യേതര രംഗങ്ങളില്‍ വിളങ്ങിനില്‍ക്കുകയാണ് വാളാട് ഗവ, ഹയര്‍സെക്കണ്ടറിസ്കുൂള്‍.......
ഭൗതികസൗകര്യങ്ങള്‍
കളിസ്ഥലം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
| | | | |
| | | | | | | | | | | |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.