സെന്റ് ഗൊരേററി എച്ച്. എസ്സ്. എസ്സ്. പുനലൂർ/ലിറ്റിൽകൈറ്റ്സ്
40044-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 40044 |
യൂണിറ്റ് നമ്പർ | LK/2018/40044 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂ൪ |
ഉപജില്ല | പുനലൂ൪ |
ലീഡർ | മുഹമ്മദ് മിദ് ലാജ് |
ഡെപ്യൂട്ടി ലീഡർ | അനു ഡാനിയൽ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | എബി ജോസഫ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അനു ലിജി |
അവസാനം തിരുത്തിയത് | |
31-01-2019 | Ik40044 |
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
എസ്.ഐ.ടി.സി-എബി ജോാസഫ് ജോയിൻറെ് എസ്.ഐ.ടി.സി-ക്രിസ്റ്റി.വി.ജെയിംസ് സ്റ്റുഡൻറെ് ഐ.ടി കേഡിനേറ്റർ-മുഹമ്മദ് മിദ് ലാജ് ജോയിൻറെ് സ്റ്റുഡൻറെ് ഐ.ടി കേഡിനേറ്റർ-അനു ഡാനിയൽ
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് | |
---|---|---|---|---|
1 | 16593 | മുഹമ്മദ് ഇർഫാൻ | 9E | |
2 | 16731 | അനു ഡാനിയൽ | 9G | |
3 | 16759 | അഖിലേഷ് ബാലചന്ദ്രൻ | 9C | |
4 | 16757 | അഭിനവ്.എസ് | 9C | |
5 | 16812 | വിവേക്.എസ്.ബിജു | 9C | |
6 | 16823 | ദേവിക.എസ് | 9G | |
7 | 16823 | നീതു കൃഷ്ണ | 9F | |
8 | 16831 | പ്രജിത പി.ആർ | 9G | |
9 | 16833 | റോജ റോയി | 9F | |
10 | 16835 | യമുന കൃഷ്ണൻ | 9G | |
11 | 16838 | ഫ്രാൻസീന സാംസൺ | 9D | |
12 | 16853 | സുൽഫിയ.കെ | 9G | |
13 | 16866 | അജ്മി.എസ് | 9G | |
14 | 16871 | ഹാജിറ ബീഗം | 9F | |
15 | 16873 | മുഹമ്മദ് ഫയാസ് | 9E | |
16 | 17325 | മുഹമ്മദ് മിദ് ലാജ് | 9G | |
17 | 9020 | രൂപേഷ്.കെ | 9D | |
18 | 7885 | രഞ്ജീഷ്.വി. | 9C | |
19 | 7805 | അശ്വിൻ മാധവ്.ബി. | 9C | |
20 | 9056 | കാളിദാസൻ.കെ. | 9D | |
21 | 9008 | മിഥുൻരാജ്.കെ.ടി. | 9D | |
22 | 8940 | ഹൃദ്യ.എം | 9A | |
23 | 8718 | ഖാലിദ് റാസ. | 9A | |
24 | 9007 | ഇബ്രാഹിം ബാത്തിഷ | 9D | |
25 | 8407 | സബിൻ കൃഷ്ണ.എ. | 9B | |
26 | 9330 | ശ്രേയ | 9A | |
27 | 8995 | ശ്രുതി.സി.വി | 9A | |
28 | 8839 | അബ്ദുൾ മാജിദ്.പി | 9A | |
29 | 8706 | മുഹമ്മദ് വാസിം .കെ.സി. | 9A | |
30 | 8443 | വന്ദന.പി | 9C | |
31 | 8214 | നന്ദന പി. | 9C | |
32 | 8369 | നിമിത.ബി | 9A | |
33 | 8420 | ആയിഷത്ത്സിയാന | 9C | |
34 | 8431 | ജാസ്മിൻ.എസ്.എം | 9C | |
35 | 8437 | നന്ദന.കെ | 9A | |
36 | 8454 | മുഹമ്മദ് അഫ്സൽ.എ | 9B | |
37 | 8471 | അർജുൻ.കെ | 9B | |
38 | 8955 | മുഹമ്മദ് നൗമാൻ | 9A | |
39 | 8977 | നിതിൻ.എം.ഡി | 9D | |
40 | 9264 | മൊയ്തീൻ റമീസ്.കെ.എം | 9D |
ഹൈടെക് ക്ലാസ്സ് ഏകദിന പരിശീലനം
പുനലൂ൪: ഇന്ത്യയിലെ ഏറ്റവും വലിയകുട്ടികളുടെ ഐ.ടികൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ പുനലൂ൪ സെന്റ് ഗൊരററി എച്ച് എസ്സ്.എസ്സ് യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്‌മിസ്ട്രസ്സ് ജെയ്സി ടീച്ചറുടെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് അജി ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റി,ഉപജില്ലാ,ജില്ലാ,സംസ്ഥാന ക്യാംപും നടക്കും. ഏകദിന പരിശീലത്തിൽ ലീഡറായി മിദ്ലാജ് ഡെപ്യൂട്ടി ലീഡറായി അനുവിയെയും തെരെഞ്ഞെടുത്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എബി ജോാസഫ് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് അനു.ബിഎന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എബി ജോാസഫ് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് അനു.ബിയുമാണ് പുനലൂ൪ സെന്റ് ഗൊരററി എച്ച് എസ്സ്.എസ്സ് ലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം
പുനലൂ൪ സെന്റ് ഗൊരററി എച്ച് എസ്സ്.എസ്സ് ലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനത്തിന്റെ രണ്ടാം ഘട്ട പരിശീലനമായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം 11-07-2018ന് ആരംഭിച്ചു. നാല് മണിക്കൂറുള്ള പരിശീലനം എല്ലാ ബുധനാഴ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മാസ്റ്ററും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന് വിദ്യാർത്ഥികൾക്ക് സബിജില്ലാ -ജില്ലാ-സംസ്ഥാന തല പരിശീലനവും നൽകും.40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഉള്ളത്.
തിരിച്ചറിയൽ കാർഡ് വിതരണം
തിയ്യതി - 30-07-2018 പുനലൂ൪: സെന്റ് ഗൊരററി എച്ച് എസ്സ്.ലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് കൈറ്റ് (KITE -Kerala Infrastructure and Technology for Education) നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ വിതരണം നടത്തി . ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നവർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക. പുനലൂ൪ സെന്റ് ഗൊരററി എച്ച് എസ്സ്ൽ 40 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങളായിട്ടുള്ളത്. തിരിച്ചറിയൽ കാർഡിന്റെ ഔപചാരികമായ വിതരണം ലിറ്റിൽ കൈറ്റ്സ് ലീഡർ മിദ്ലാജ് ന് നൽകി ഹെഡ്‌മിസ്ട്രസ്സ് ജെയ്സി ടീച്ച൪ നിർവ്വഹിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എബി ജോാസഫ്, , .ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് അനു.ബി എന്നിവരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായി
സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ്
പുനലൂ൪ : 11-08-2018ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ജെയ്സി ടിച്ച റുടെഅദ്ധ്യക്ഷതയിൽ പി.ടി.എ. പ്രസിഡണ്ട് ശ്രീ.അജി ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എബി ജോാസഫ് ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശ്രീമതി അനു.ബി .എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഒഡാസിറ്റി എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളാണ് ക്യാമ്പിൽ പരിചയപ്പെടുത്തിയത്. കുട്ടികൾ അവർ തയ്യാറാക്കിയ അനിമേഷൻ വീഡിയോകൾ എഡിറ്റ് ചെയ്യുകയും റെക്കോർഡ് ചെയ്ത ശബ്ദ ഫയലുകൾ വീഡിയോയിൽ കൂട്ടിച്ചേർക്കുകയും ചെയ്തു.വളരെ മികച്ച രീതിയിൽ കുട്ടികൾ വീഡിയോ തയ്യാറാക്കുകയും അവയ്ക്ക് ഉചിതമായ ടൈറ്റിലുകൾ നൽകുകയും ചെയ്തു.തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകളുടെ അവതരണം നടന്നു.