ഗവ.എച്ച്.എസ്സ്.തൃക്കൊടിത്താനം

21:16, 31 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GOVT. HSS THRIKKODITHANAM (സംവാദം | സംഭാവനകൾ)

1854ല്‍ സ്ഥാപിതമായ ഈ പുരാതന വിദ്യാലയം ത്രിക്കൊടിത്താനം ഗ്രമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു

ഗവ.എച്ച്.എസ്സ്.തൃക്കൊടിത്താനം
വിലാസം
ത്രിക്കൊടിത്താനം.

കോട്ടയം ജില്ല
സ്ഥാപിതം03. - 02 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
31-12-2009GOVT. HSS THRIKKODITHANAM



ചരിത്രം

കോട്ടയം ജില്ലയിലെ തന്നെ ഏറ്റ്വും വലിയ സര്‍ക്കാര്‍ വിദ്യലയമായ ത്രിക്കൊടിത്താനം ഗവന്മെന്റ് സ്കൂളിന് ഏതണ്ടു 150 -ലധികം വര്‍ഷങ്ങളുടെ മഹത്തയ പാരമ്പര്യ്മാനുള്ളതു. നഴ്സറി സ്കൂള്‍ മുതല്‍ ഹയര്‍ സെക്കണ്ട്റി സ്കൂള്‍ വരെ ഒരു മതില്‍ ക്കെട്ടിനുള്ളില്‍ എന്ന പ്രത്യേകത കൂടി ഈ വിദ്യലയതിനുണ്ട്.

==

ഭൗതികസൗകര്യങ്ങള്‍

==

വൈദ്യുതീകരിച്ച ക്ലാസ്സ് മുറികള്‍ |വിശാലമായ കളിസ്ഥലം, |ബാസ്കറ്റ് ബോള്‍, ഫുട് ബോള്‍ കോര്‍ട്ടുകള്‍. |സ്ക്കൂള്‍ ബസ്സ് സൗകര്യം. |ഡിജിറ്റല്‍ ലൈബ്രറി |ഡിജിറ്റല്‍ ക്ലാസ്സ് റൂമുകള്‍. |കോണ്‍ഫറന്‍സ് ഹാള്‍. |കമ്പ്യൂട്ടര്‍ ലാബുകള്‍ . |ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് |സയന്‍സ് ലാബ് |കൗണ്‍സിലിങ് ക്ലാസ്സുകല്ള്‍'

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

നേവല്‍ എന്‍ സി സി യൂണിറ്റ് , ജൂണിയര്‍ റെഡ് ക്രോസ്സ് യൂണിറ്റ് , വിവിധ ക്ലബ്ബുകള്‍, സ്പോര്‍ട്സ് & ഗെയിംസ്,

വഴികാട്ടി