സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
14:47, 25 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21001 (സംവാദം | സംഭാവനകൾ) ('*ജാതിമതഭേദമന്യേ എല്ലാ വിദ്യാർത്ഥികളേയും കൂട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  • ജാതിമതഭേദമന്യേ എല്ലാ വിദ്യാർത്ഥികളേയും കൂട്ടായ്മയിലെത്തിക്കുന്ന DCL
  • പരിസ്ഥിതി സംരക്ഷണബോധം കുട്ടികളിലേക്കെത്തിക്കുന്ന NGC ക്ലബ്ബ്
  • ജീവിതത്തിലും പഠനമേഖലയിലും വരുന്ന പരാജയങ്ങളിൽ നിന്നു പൂർണ്ണ മോചനത്തിലേക്കു വഴിതെളിയിക്കുന്ന സൗഹൃദ ക്ലബ്ബ്.
  • ഉപരിപഠനത്തെക്കുറിച്ച് അറിവ് നൽകുന്ന കരിയർ ഗൈഡൻസ്.
  • റോഡ് സുരക്ഷ സംവിധാനങ്ങളെക്കുറിച്ച് അവബോധം പകരുകയും അപകടങ്ങളെ തരണം ചെയ്യുവാൻ പ്രാപ്തരാക്കുകയും ചെയ്യുന്ന റോഡ് സേഫ്റ്റി ക്ലബ്ബ്.
          -എന്നിവയിലുള്ള സജീവപ്രവർത്തനവും പങ്കാളിത്തവും വിദ്യാർത്ഥിനികളുടെ നാനാമുഖമായ കഴിവുകൾ കണ്ടെത്തുവാനും വളർത്തുവാനും ഏറെ സഹായിക്കുന്നു..