കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത് / തൊഴിൽ മാർഗോപദേശ കൂട്ടായ്മ

Schoolwiki സംരംഭത്തിൽ നിന്ന്
17:02, 20 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തൊഴിൽ മാർഗോപദേശ കൂട്ടായ്മ

കേരള സർക്കാരും ന്യൂനപക്ഷ ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന സൗജന്യ വ്യക്തിത്വ വികസന ക്യാമ്പ് വിദ്യാലയത്തിലെ തൊഴിൽ മാർഗനിർദ്ദേശ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഒരുക്കി .ജനുവരി ഇരുപത്തേഴു , ഇരുപത്തെട്ടു തീയതികളിലായി നടത്തിയ ക്യാമ്പ് . ബഹുമാന്യനായ എം എൽ എ കെ എൻ എ ഖാദർ അവർകൾ ഉദ്‌ഘാടനം നിർവഹിക്കുകയുണ്ടായി.

വിദ്യാലയത്തിലെ തൊഴിൽ മാർഗനിർദ്ദേശ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ജനുവരി ഇരുപത്തേഴു , ഇരുപത്തെട്ടു തീയതികളിലായി നടത്തിയ ക്യാമ്പ് . ബഹുമാന്യനായ എം എൽ എ കെ എൻ എ ഖാദർ അവർകൾ ഉദ്‌ഘാടനം നിർവഹിക്കുന്നു