വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര/സോഷ്യൽ സയൻസ് ക്ലബ്ബ്-17
സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ
ചിത്രരചന ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ചാർട്ട് പ്രദർശനം പോസ്റ്റർ രചന സംഘടിപ്പിച്ചു. ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സഡാക്കോ കൊക്കുകൾ , മുദ്രാവാക്യങ്ങൾ ഉൾപ്പെടുത്തി റാലി സംഘടിപ്പിച്ചു. ലോകലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലോകലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. ലോകജനസംഖ്യാ ദിനത്തോടനബന്ധിച്ച്ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.
ക്വിസ് മത്സരത്തിൽ പത്താംതരം എഫ് ലെ നന്ദകുമാർ ഒന്നാം സ്ഥാനവും എട്ടാം തരം ഡിയിലെ എബി രണ്ടാം സ്ഥാനവും നേടി.
ലോകജനസംഖ്യാ ദിനത്തോടനബന്ധിച്ച് യു.പി വിഭാഗം വിദ്യാർത്ഥികൾക്ക് പ്രബന്ധ രചനാ മത്സരം നടത്തി മലാല ദിനത്തോടനുബന്ധിച്ച് മലാലയുടെ പ്രസംഗം കുട്ടി റേഡിയോയിലൂടെ കേൾപ്പിക്കുകയും മലാലയുടെ ഫോട്ടോ പ്രദർശിപ്പിക്കുകയും ചെയ്തു.
യുദ്ധവിരുദ്ധറാലി ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ചാർട്ട് പ്രദർശനം പോസ്റ്റർ രചന സംഘടിപ്പിച്ചു. ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സഡാക്കോ കൊക്കുകൾ , മുദ്രാവാക്യങ്ങൾ ഉൾപ്പെടുത്തി റാലി സംഘടിപ്പിച്ചു