ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്സ്.ഉപ്പുതോട്

Schoolwiki സംരംഭത്തിൽ നിന്ന്
14:09, 14 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayanthi k s (സംവാദം | സംഭാവനകൾ)


ജി.യു.പി.എസ്സ്.ഉപ്പുതോട്
വിലാസം
ഉപ്പുതോട്

ഉപ്പുതോട്.പി.ഒ,
,
685604
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ04862231056
ഇമെയിൽgupsupputhodu@gmail.com
കോഡുകൾ
സ്കൂൾ കോഡ്30239 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസരസമ്മ.ബി.റ്റി
അവസാനം തിരുത്തിയത്
14-01-2019Jayanthi k s


പ്രോജക്ടുകൾ



................................

ചരിത്രം

ഇടുക്കി ജില്ലയിലെ മരിയാപുരം ഗ്രാമപഞ്ചായത്തിന്റെ കിഴക്കേയറ്റത്ത് കാർഷിക സുഗന്ധ വ്യഞ്ജനങ്ങൾ തളിർത്തുവിളയുന്ന കാർഷികഗ്രാമമാണ് ഉപ്പുതോട്. രണ്ടുമലനിരകളുടെ ഇടയിലൂടെ ഒഴുകുന്ന ഉപ്പുതോട് പുഴയുടെതീരത്ത് കരിമ്പൻ-കിളിയാർകണ്ടം-പ്രകാശ്-നെടുംങ്കണ്ടം റോഡിന്റെ സമീപത്തായാണ് ജി.യു.പി.എസ്സ്.ഉപ്പുതോട് സ്ഥിതിചെയ്യുന്നത്.ഇൗ പുഴയിലെ വെള്ളത്തിന് പണ്ട് ഉപ്പുരസം ഉണ്ടായിരുന്നുവെന്നും അങ്ങനെ ഈ സ്ഥലത്തിന് ഉപ്പുതോട് പേരുണ്ടായി എന്നും പറയപ്പെടുന്നു സി.​എച്ച.മുഹമ്മദ്കോയ വിദ്യാഭ്യാസമന്ത്രി ആയിരുന്ന കാലത്ത് ഉപ്പുതോട്ടുകാരായിരുന്ന ചൂരക്കുഴിയിൽ മാണി,വേഴമ്പശ്ശേരി കുഞ്ഞൂഞ്ഞ്,പാപ്പച്ചൻ എന്നിവർ നൽകിയ ഒരു ഏക്കർസ്ഥലത്ത് 1973 ഒക്ടോബർ 10-ാം തീയ്യതി ഗവൺമെന്റ് എൽ.പി സ്ക്കൂൾ ഉപ്പുതോട്ടിൽ സ്ഥാപിതമായി.ശ്രീ.എംജി.കരുണാകരൻ ആദ്യ അദ്ധ്യാപകനായി നീയമിതനായി.1981-ൽ ഇത് യു.പി സ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്സ്.ഉപ്പുതോട്&oldid=585114" എന്ന താളിൽനിന്ന് ശേഖരിച്ചത്