മണ്ണയാട് എൽ.പി.എസ്
| മണ്ണയാട് എൽ.പി.എസ് | |
|---|---|
| വിലാസം | |
നെട്ടൂർ , നെട്ടൂർ പി.ഒ , കണ്ണൂർ 6701O5- | |
| സ്ഥാപിതം | 1882 |
| വിവരങ്ങൾ | |
| ഫോൺ | 9633770226 |
| ഇമെയിൽ | mannayadlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14320 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | റീന.വി.പി |
| അവസാനം തിരുത്തിയത് | |
| 12-01-2019 | Sheejavr |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1882-ൽ ചാത്തമ്പള്ളി ബാപ്പുട്ടി ഗുരുക്കൾ മണ്ണയാട് സ്കൂൾ എന്ന പേരിൽ ആരംഭിച്ചു.ശ്രീമതി പി.ലക്ഷ്മി ടീച്ചറുടെ മരണശേഷം മാനേജ്മെന്റ് transfer ചെയ്തിരുന്നില്ല
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മാനേജരായിരുന്ന പി.ലക്ഷ്മി ടീച്ചറുടെ മരണശേഷം മാനേജ്മെന്റ് transfer ചെയ്തിട്ടില്ല.
മുൻസാരഥികൾ
ബാപ്പൂട്ടി ഗുരുക്കൾ, പി.കെ കണ്ണൻ നമ്പ്യാർ, ടി.എം ചാത്തുക്കുട്ടി കുറുപ്പ് ,എ ശങ്കരൻ, എൻ.പി കൃഷ്ണൻ നായർ, കെ.ടി കുഞ്ഞികൃഷ്ണൻ നമ്പ്യാർ ,കെ.കരുണാകരൻ നായർ ,പി .വി ഉഷാഭായി, പി.വിമല എന്നിവരായിരുന്നു മുൻ സാരഥികൾ.ശ്രീമതി .വി.പി റീനയാണ് ഇപ്പോഴത്തെ സാരഥി