എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Activities/അക്കാദമിക മാസ്റ്റർ പ്ലാൻ നിർവഹണപദ്ധതി

Schoolwiki സംരംഭത്തിൽ നിന്ന്
13:54, 9 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('===അക്കാദമിക മാസ്റ്റർപ്ലാൻ നിർവഹണപദ്ധതിയുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അക്കാദമിക മാസ്റ്റർപ്ലാൻ നിർവഹണപദ്ധതിയുടെ ഭാഗമായി സ്കൂൾ ഏറ്റെടുത്ത പ്രവർത്തനങ്ങൾ

യു പി വിഭാഗം

ഗണിതം മധുരം

ഗണിതപഠനത്തിലെ അടിസ്ഥാന ശേഷികളായ ചതുഷ്ക്രിയകൾ ഗണിതത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളിൽ ഉറപ്പിക്കുന്നതിനായി ഒരു മാസം ദൈർഘ്യമുള്ള 'ഗണിതം മധുരം' എന്ന പരിപാടി നടപ്പിലാക്കി.