ജി.എച്ച്.എസ്.എസ്.പുറത്തൂർ/ആനിമൽ ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
19:22, 8 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19062 (സംവാദം | സംഭാവനകൾ) (animal club)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാച്ചുറൽ സയൻസ് അദ്ധ്യാപകനും. ക്വിസ് പരിശീലകനും. ശാസ്ത്രമേള സ്കൂൾ കൺവീനറും ആയ ജയ്ദീപ് മാസ്റ്ററുടെ നേതൃത്വത്തിൽ ആനിമൽ ക്ലബ് പ്രവർത്തിക്കുന്നു .വിവിധ വർഗ്ഗത്തിൽ പെട്ട കോഴി ,മുയൽ എന്നിവയാണ് മുഖ്യ ആകർഷണം .ഹയർ സെക്കൻഡറി വിഭാഗം കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിട്ടുള്ള കൂട്ടിൽ ആണ് കോഴികളെ വളർത്തുന്നത്.ഓരോ ദിവസവും ഓരോ ഇനത്തിൽ പെട്ട കോഴികളുടെ പ്രത്യേകതകളും എഴുതി കോഴികളെ കുട്ടികൾക്കായി പ്രദർശിപ്പിക്കുന്നു.