ജീവിതശൈലീരോഗങ്ങളും പ്രതിവിധിയും

Schoolwiki സംരംഭത്തിൽ നിന്ന്
19:40, 6 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50010 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവിതശൈലീരോഗ നിയന്ത്രണ പദ്ധതി 

ശ്രീ ചിത്തിരതിരുനാൾ ഇൻസ്ററിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ് & ടെക്നോളജിയും കേരള ആരോഗ്യവകുപ്പും സംഘടിപ്പിച്ച ജീവിതശൈലീരോഗ അപായഘടകങ്ങളെ കുറിച്ചുളള സെൻസിറ്റൈസേഷൻ വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നതിന് സഹായകരമായി. 'ആരോഗ്യകരമായ ഭക്ഷണം','വ്യായാമശീലം' തുടങ്ങിയ വി‍ഷയങ്ങളിൽ വിവിധ ക്ലാസുകൾ നടന്നു.