കോട്ടകടപ്പുറം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:13, 3 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohanakrishnan (സംവാദം | സംഭാവനകൾ)
കോട്ടകടപ്പുറം എൽ പി എസ്
വിലാസം
കോട്ടക്കൽ

XXXXXX പി.ഒ,
XXXXXX
,
XXXXXX
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ123456
ഇമെയിൽXXXXXX@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16818 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻXXXXXX
അവസാനം തിരുത്തിയത്
03-01-2019Mohanakrishnan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ഒരു നൂറ്റാണ്ടിലേറെ കാലമായി ഇരിങൽ പ്രദേശമാകെ അക്ഷരവെളിചം പകനന നൽകുന്ന ഒരു വിദ്യാലയമാണ് കോട്ടകടപുറം എൽ പി സ്കൂൾ.പ്രകൃതി രമണീയമായ കൊളാവിപാലം കടൽത്തീരത സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയതിനു പല മഹൻമാരേയും വാർത്തടുത പാരമ്പര്യം ഉണ്ട് .1902ൽആണ് ഈ വിദ്യാലയം സ്ഥാപികപെടത്.വലിയാവിയിൽ ചിരികണ്ടൻ തൻടെ സ്ഥലത് സ്കൂൾ സ്ഥാപികാൻ വിയോത് കണാരൻ മാസ്ടർക് അനുവാദം കൊടുത്തു .അദ്ദേഹതിനു സ്കൂൾ നടത്തി കൊണ്ടുപോകാൻ കഴിയാതെ വനനപോൾ അങ്ങാടിതാഴ ചോയി മാനേജർക് കൈ മാറുകയും അദേഹതിൻറ മരണ ശേഷം മകൻറ മകനായ റിനീഷ് സ്കൂൾ ഏറ്റെടുക്കുകയു ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ഓഫീസ് റൂം,4ക്ളാസ് മുറികൾ,കമ്പൃൂടർ റൂം പാചക പുര എന്നിവ പ്രവർത്തകുന ബിൽഡിംഗിംങ്. മൂത്രപുര.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ടി.എച്.അശോകൻമാസ്ടർ
  1. എം.ടി.നാണു മാസ്ടർ
  2. വി.ജ്യോതീന്ദ്റൻ മാസ്ടർ
  3. കെ.എൻ.ഓമന ടീച്ചർ
  4. കെ.രമ ടീച്ചർ
  5. പി രതി ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പി.കെ.ഗോപാലൻ_എഴുതുകാരൻ
  2. എം.ടി.ഭാസ്കരൻ_ലക്ക്ചർ
  3. എം.ടി.ബാലൻ മാസ്ടർ
  4. എം.ടി.സുരേഷ്ബാബു_മുൻ പയ്യോളി പഞ്ചായത്ത് പ്രസിഡണ്ട്
  5. കൊളാവിപാലം രാജൻ_രാഷ്ടീയ സമൂഹൃ പ്രവർത്തകൻ
  6. ചെറിയാവി സുരേഷ്ബാബു_കൗൺസിലർ പയ്യോളി മുൻസിപാലിടി

വഴികാട്ടി

{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=കോട്ടകടപ്പുറം_എൽ_പി_എസ്&oldid=574511" എന്ന താളിൽനിന്ന് ശേഖരിച്ചത്