എടത്വ സെൻറ് മേരീസ് എൽ പി എസ്

23:23, 1 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abuamju (സംവാദം | സംഭാവനകൾ) ('{{prettyurl|Edathua St. Mary`s LPS}} {{Infobox School | സ്ഥലപ്പേര്= എടത്വ | വിദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)


എടത്വ ഗ്രാമത്തിൽ തലവടി സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ്സെൻറ് മേരീസ് എൽ പി സ്കൂൾ.129 വർഷം പിന്നിട്ടു നിൽക്കുന്ന ഈ വിദ്യാലയം എടത്വയിലും സമീപപ്രദേശങ്ങളിലും ഉള്ള എല്ലാ ആളുകൾക്കും ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു.

എടത്വ സെൻറ് മേരീസ് എൽ പി എസ്
വിലാസം
എടത്വ

689573
,
ആലപ്പുഴ ജില്ല
സ്ഥാപിതം1888
വിവരങ്ങൾ
ഫോൺ9446880356
ഇമെയിൽedathuastmaryslp@gmail.com
കോഡുകൾ
സ്കൂൾ കോഡ്46321 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബീനാമ്മ എൽ
അവസാനം തിരുത്തിയത്
01-01-2019Abuamju


പ്രോജക്ടുകൾ





ചരിത്രം

1888 സെപ്റ്റംബർ അഥവാ 1064 കന്നിമാസം ഒന്നാം തീയതി എടത്വ എന്ന പുണ്ണ്യഭുമിയിലേക്കു വിജ്ഞാനത്തിന്റെ വെളിച്ചവുമായി സെൻറ് മേരീസ് വെർണകുലർ സ്കൂൾ എന്ന പേരിൽ ഈ കലാക്ഷേത്രം സ്ഥാപിതമായി . " നെടിയശാല " എന്നറിയപ്പെട്ടിരുന്ന ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു ഏറെക്കാലം ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത് . 1907-ൽ മലയാളം മിഡിൽ സ്കൂളായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു .ആദ്യകാലത്തെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരു പോലെ പ്രവേശനം നൽകിയിരുന്നെങ്കിലും 1910 ഓടെ വിഭജിക്കപ്പെടുകയൂം പെൺപള്ളികുടം "സെൻറ് മേരീസ് എലിമെൻറ്ററി ഗേൾസ് സ്കൂളായി "അറിയപ്പെടുകയും ചെയ്തു . മലയാളം ,ഇംഗ്ലീഷ് വിദ്യാഭ്യാസം ഏകീകരിച്ചതോടെ സെൻറ് മേരീസ് വെർണകുലർ സ്കൂളിൽ നിന്ന് അപ്പർ പ്രൈമറി ക്ലാസുകൾ സെൻറ് അലോഷ്യസ് ഹൈസ്കൂളിലേക്ക് മാറ്റി .അങ്ങനെ സെൻറ് മേരീസ് വെർണകുലർ , സെൻറ് മേരീസ് ലോവർ പ്രൈമറി സ്കൂളായി മാറി .


ഭൗതികസൗകര്യങ്ങൾ

ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .....കെട്ടിടങ്ങളിലായി .....ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

'എൻ .സി . സി . S. P. C

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

സിസ്റ്റർ റോസമ്മ കെ ജെ അന്നമ്മ തോമസ് മേഴ്സിമ്മ സേവ്യർ മേരിക്കുട്ടി ജോൺ റാണി ജോസഫ് ഏലിയാമ്മ എൻ ഡി മേരിക്കുട്ടി കെ പി ഗ്രേസി എൻ സി വത്സമ്മ മാത്യു

നേട്ടങ്ങൾ

......

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ത്രേസിയാമ്മ വര്ഗീസ് (മുൻ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ,വാട്ടർ അതോറിറ്റി ) സിസ്റ്റർ റോസ്‌ലിൻ തെറ്റിയിൽ (അഡോറേഷൻ കോൺവെൻറ്) സിസ്റ്റർ .അമല മഠത്തിക്കളം (ടീച്ചർ ) ലിബിനി മറിയം വര്ഗീസ് (ദേശീയ തുഴച്ചിൽ താരം ) അനിറ്റ വി കളത്തിൽ (പ്രൊബേഷനറി ഓഫീസർ ,ഫെഡറൽ ബാങ്ക് ) മീര തോമസ് (എച് .എസ്.എസ്.ടീച്ചർ ,പഞ്ചായത്തു മെമ്പർ ) റോസമ്മ ഫിലിപ്പ് (റോയൽ അക്കാദമി ) ഡോക്ടർ ഫിലോമിന തോമസ് (വെറ്റിനറി ഡെപ്യൂട്ടി ഡിറക്ടർ ,മലപ്പുറം )

വഴികാട്ടി

{{#multimaps: 9.367561, 76.463256 | width=800px | zoom=16 }}