ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ലിറ്റിൽകൈറ്റ്സ്
21096-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 21096 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | Palakkad |
വിദ്യാഭ്യാസ ജില്ല | Palakkad |
ഉപജില്ല | Mannarkkad |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Sunitha |
അവസാനം തിരുത്തിയത് | |
01-01-2019 | Mkikku |
ഹൈടക് വിദ്യാലയങ്ങളുടെ ഐ .ടി കൂട്ടായ്‌മ
ലിറ്റിൽ കൈറ്റ്സ് കുട്ടികളെ കണ്ടെത്താൻ കൈറ്റ്സ് നൽകിയ ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു അഭിരുചി പരിക്ഷ നടത്തി. പരീക്ഷയിൽ പങ്കെടുത്ത കുട്ടികളിൽ നിന്നും ഉയർന്ന മാർക്ക് നേടിയ 40 കുട്ടികളെ തെരഞ്ഞടുത്തു.