മഷിപ്പേന വിതരണം

Schoolwiki സംരംഭത്തിൽ നിന്ന്
12:09, 30 ഡിസംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50010 (സംവാദം | സംഭാവനകൾ) (' <big>'''പ്ലാസ്ററിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്ലാസ്ററിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യം മുൻനിർത്തി കൊണ്ട് സർക്കാർ നടപ്പിലാക്കുന്ന ഹരിതനയം പദ്ധതിയുടെ ഭാഗമായി സ്കൂളിൽ വിദ്യാർത്ഥികൾക്ക് മുൻ വർഷത്തേതു പോലെ മഷിപ്പേന വിതരണം ചെയ്തു.എട്ടാം തരത്തിൽ പ്രവേശനം നേടിയ എല്ലാ കുട്ടികൾക്കും മഷിപ്പേന സൗജന്യമായി നൽകി. മഷി നിറയ്ക്കാനുളള സൗകര്യവും സ്കൂളിൽ തന്നെ ഒരുക്കിയിട്ടുണ്ട് .

"https://schoolwiki.in/index.php?title=മഷിപ്പേന_വിതരണം&oldid=570328" എന്ന താളിൽനിന്ന് ശേഖരിച്ചത്