സംവാദം:സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/ലിറ്റിൽകൈറ്റ്സ്
സാങ്കേതിക വിദ്യയോടുള്ള പുതു തലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്‌മകമായും പ്രയോജനപ്പെടുത്തുന്നതിനായി "ലിറ്റിൽ കൈറ്റ്‌സ്" എന്ന കുട്ടികളുടെ ഐ.ടി കൂട്ടായ്‌മ സ്‌കൂളിൽ പ്രവർത്തിക്കുന്നു.40 കുട്ടികൾ അംഗങ്ങളാണ്. എല്ലാ ബുധനാഴ്‌ചയും ക്ലാസ്സിനു ശേഷം 1 മണിക്കൂർ ലിറ്റിൽ കൈറ്റ്‌സ് ക്ലാസ്സ് നടത്തുന്നു.