സേക്രട് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/വാർത്ത

Schoolwiki സംരംഭത്തിൽ നിന്ന്
13:37, 27 നവംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ALAN MATHEW (സംവാദം | സംഭാവനകൾ) (F)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഭിമാനമായി നോയൽ മാത്യു

  

ദ്വാരക: ജില്ലാ സ്കൂൾ കലോൽസവത്തിൽ ചിത്രരചന പെൻസിൽ ഡ്രോയിങ്ങ്, ജലച്ചായം, എണ്ണച്ചായം എന്നിവയിൽ ഒന്നാം സ്ഥാനവും ഏ ഗ്രേഡും നേടി സംസ്ഥാന മൽസരത്തിലേക്ക് യോഗ്യത നേടി നോയൽ മാത്യു ദ്വാരക സേക്രഡ് ഹാർട്ട് സ്കൂളിന് അഭിമാനമായി. സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയായ നോയൽ മുൻ വർഷങ്ങളിലും ചിത്രരചനാ മത്സരങ്ങളിൽ ഉന്നത വിജയം നേടിട്ടുണ്ട്. ഒണ്ടയങ്ങാടി മഴുവൻഞ്ചേരിയിൽ മാത്യുവിന്റെയും സുമയുടെയും മകനാണ് ഈ കൊച്ചു മിടുക്കൻ. മികച്ച വിജയം നേടിയ വിദ്യാർത്ഥിയെ മാനേജ്മെന്റും പിറ്റിഎ യും അധ്യാപകരും വിദ്യാർത്ഥികളും അഭിനന്ദിച്ചു