സംവാദം:എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ

Schoolwiki സംരംഭത്തിൽ നിന്ന്
13:00, 18 നവംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) ('==ചില്ലുകൾക്കുപകരം മലയാളം അക്കങ്ങൾ ഉപയോഗിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ചില്ലുകൾക്കുപകരം മലയാളം അക്കങ്ങൾ ഉപയോഗിക്കരുത്

താളിലെ പല വാക്കുകളിലും ർ, ൻ എന്നീ ചില്ലുകൾക്ക് പകരം മലയാളം അക്കങ്ങളായ ൪ (4), ൯ (9) എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. അതു രണ്ടും രണ്ടാണെന്ന് പറയേണ്ടതില്ലല്ലോ. രൂപപരമായ സാമ്യമുണ്ടെങ്കിലും . അവ രണ്ടും തികച്ചും വ്യത്യസ്തമൂല്യങ്ങളുള്ള ഡാറ്റയാണ്. അതുകൊണ്ട് തുടർന്നുള്ള തിരുത്തലുകളിൽ ശ്രദ്ധക്കണമെന്ന് അറിയിക്കുന്നു. ഒരു നല്ല വിക്കി അനുഭവം ആശംസിച്ചുകൊണ്ട്,സസ്നേഹം

ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 07:30, 18 നവംബർ 2018 (UTC)