സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/ലിറ്റിൽ കൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
                                                            LITTLE KITES (2018 – 19)

REGISTRATION No. L K/2018/41102 KITE MASTER/MRS. PREETHA .P. R and REKHA RAJ MEMBERS SAID.A SAIDALI.N ADHILSHIBANI ADHILBASHEER VISHNUDARSH.R RAJA.S B.ADITHYAN UNNI SHAHID SALMAN .S KIRAN.R KANNAN.S RAGESH.S VAISHNAV.U SREEHARI.M ASWATHY ANIL VINEESH.S ARCHANA.A RAHUL KRISHNAN.R GAYATHRI.M VISHNU.S VASANTHAVALLY KARVARNAN.S ALTHAF.A

 2018-2019അധ്യയന വർഷത്തിൽ 03/07/2018ൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഒത്തുചേരൽ മിനിറ്റ്സ് നടത്തി.തുടർന്ന് സ്ക്കുളിലെ ഹെഡ്മിസ്ട്രസ് ശ്രീമതി മിനിജ.ആർ.വിജയന്റെ അധ്യക്ഷതയിൽ കൃത്യം 10.30 മണിക്ക് തന്നെ ഉദ്ഘാടനം നടത്തി.

അതിനുശേഷം കൊല്ലം ജില്ല കോഡിനേറ്റർ കണ്ണൻസാർ കുട്ടികൾക്ക് കൈറ്റ്സിന്റെ പ്രവർത്തനങ്ങളെപ്പറ്റി ഒരു ബോധവൽക്കരണ ക്ലാസും കമ്പ്യുട്ടർ പരിശീലനവും നൽകി . ഉച്ചയ്ക്ക് 3.15 ന് ക്ലസ്സ് അവസാനിച്ചു.

 04/07/18 ൽ ലിറ്റിൽ കൈറ്റ്സ് സ്കുൾതല നിർവാഹസമിതി കൂടിയതിന്റെ മിനിറ്റ്സ്

ഈശ്വര പ്രാർത്ഥനയോടെ സ്ക്കൂൾ ഹെഡ്മിസ്ട്രസ് കൺവീനർ സ്ഥാനം വഹിക്കുന്ന ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് തല ഉദ്ഘാടനം കൃത്യം 11.00മണിക്ക് തന്നെ നടത്തി. സ്ക്കുൾ പി.ടി എ പ്രസിഡന്റ്,ഹെഡ്മിസ്ട്രസ്, എസ് എൈ റ്റി സി, യൂണിറ്റ് ചുമതലയുള്ള രണ്ട് അധ്യാപകർ, യൂണിറ്റിലെ കുട്ടികളുടെ രക്ഷകർത്താക്കൾ എന്നിവരും പങ്കെടുത്തു.

സ്കൂൾ തല നിർവഹണസമിതി അംഗങ്ങൾ

ചെയർമാൻ ,വൈസ് ചെയർമാൻ - ശ്രീ. അജുകുമാർ കൺവീനർ - ശ്രീമതി. മിനിജ. ആർ. വിജയൻ ജോയിന്റ് കൺവീനർ - രേഖരാജ്, പ്രീത.പി.ആർ സാങ്കേതിക ഉപദേഷ്ടാവ് -ബിന്ദുമോൾ .എസ് കുട്ടികളുടെ പ്രതിനിധികൾ - സെയ്ദലി .എൻ, ഷാഹിദ് സൽമാൻ.എസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും 05/07/2018ൽ ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലന ക്ലാസ് വൈകിട്ട് 3.30 ന് ആരംഭിച്ചു. എല്ലാ ബുധനാഴ്ചയും കൃത്യം 3.30 മുതൽ 4.30 വരെ ലിറ്റിൽ കൈറ്റ്സിന്റെ മൊഡ്യുൾ അനുസരിച്ച് ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നു.

21/07/2018 വിദഗ്ദ്ധരുടെ ക്ലാസ്

21/07/2018 ലെ ലിറ്റിൽ കൈറ്റ്സ് പരീശിലനത്തിന്റെ ഭാഗമായുള്ള വിദഗ്ദ്ധരുടെ ആദ്യ ക്ലാസ് ഈ സ്കൂളിലെ തന്നെ പത്താം ക്ലാസ് വിദ്യാർത്ഥി ആയ അലക്സ്.ആർ.അശോക് ഓപ്പൺ വീഡിയോ എഡിറ്റർഎന്ന വിഷയത്തെ ആസ്പദമാക്കി രാവിലെ 10 തൊട്ട് 12.30 വരെ ക്ലാസ് എടുത്ത. ഓപ്പൺ ഷോർട്ട് വീഡിയോ തുടങ്ങിടത് അതിന്റെ എല്ലാ ടൂൾസും പരിചയപ്പെടുത്തിയായിരുന്നു. പീന്നിട് ഒരു ഓഡിയോ, വീഡിയോഎന്നിവ റിസീവ് ചെയ്യുന്നത് പരിചയപ്പെടുത്തി. അതിന്റെ ഗുണങ്ങളും കുറവുകളും പരിചയപ്പെടുത്തി ഓഡിയോ, വീഡിയോ പ്രസൻസ് പരിച്ചയപ്പെടുത്തി. ചിത്രങ്ങളും വീഡിയോയിലേക്ക് ചേർത്ത് തലക്കെട്ടും കൊടുത്ത് വീഡിയോ എക്സ്പേർട്ചെയ്തു. ക്ലാസിൽ വിശദമായ നോട്ട്സും കൊടുത്തു. ക്ലാസ് പൊതുവെ നല്ല നിലേലവരത്തിൽ ഉള്ളതായിരുന്നു.

15/08/2018 ലിറ്റിൽ കൈറ്റ്സ് ഓണം ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് ഓണം ക്യാമ്പ് ബഹുമാനപ്പെട്ട എച്ച്എം മിനിജ.ആർ. വിജയൻ ഉദ്ഘാടനം ചെയ്തു. കൃത്യം 9.30 ന് ആയിരുന്നു ഉദ്ഘടനം നടന്നത്. ഒാപ്പൺ ഷൂട്ട് വീഡിയോ എഡിറ്റർ എന്ന ടോപ്പിക് ആസ്പദമാക്കി എസ്എൈറ്റിസി ബിന്ദുമോൾ ടീച്ചർ തുടർന്ന് ക്ലാസ് എടുത്തു . ക്യാമ്പിൽ 20 കുട്ടികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. കൃത്യം 3.30ന് ക്യാമ്പ് അവസാനിച്ചു.