എസ് കെ വി എച്ച് എസ് പത്തിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
18:12, 30 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathar (സംവാദം | സംഭാവനകൾ)
എസ് കെ വി എച്ച് എസ് പത്തിയൂർ
വിലാസം
പത്തിയൂ‍ര്‍ വിദ്യാഭ്യാസ ജില്ല= മാവേലിക്കര

ആലപ്പുഴ ജില്ല
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-12-2009Sathar




ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്തുള്ള പത്തിയൂര്‍ ഗ്രാമാത്തിലെ പ്രധാനപ്പെട്ട ഹൈസ്ക്കൂളുകളില്‍ ഒന്നാണ‌` എസ്. കെ. വി. എച്ച്. എസ് പത്തിയൂര്‍..

ചരിത്രം

1962 ല്‍ യു.പി. വിഭാഗം മാത്രമായി പ്രവര്‍ത്തനമാരംഭിച്ച ഈ സ്ക്കൂള്‍ ചുരുങ്ങിയ കാലയളവില്‍ ഹൈസ്ക്കൂളായി ഉയര്‍ന്നു. ഈ സംരംഭത്തിനു ചുക്കാന്‍ പിടിച്ചത് സ്കൂള്‍ മാനേജര്‍ കൂടിയായിരുന്ന പുളിയറ കൃഷ്ണപിള്ള സാര്‍ ആയിരുന്നു.സമൂഹത്തില്‍ പിന്നോക്കം നിന്നിരുന്ന ജനവിഭാഗങ്ങളെ ലക്ഷ്യം വച്ചു കൊണ്ടായിരുന്നു ഇതിന്റെ പ്രവര്‍ത്തനം. ആ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സ്കൂള്‍ അധികൃതര്‍ക്ക് സാധിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, വിപുലമായ ലൈബ്രറി എന്നിവയും ഇവിടെയുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഒരു സിംഗിള് മാനേജ്മെന്റ് സ്ഥാപനമായ ഈ സ്കൂളിന്റെ സ്ഥാപക മാനേജര്‍ പരേതനായ ശ്രീ പുളിയറ കൃഷ്ണാപിള്ള അവറുകളായിരുന്നു. ശ്രീ റ്റി. എന്‍. അപ്പുക്കുട്ടന്‍ പിള്ളയാണ`സ്കൂള് ഹെഡ്മാസ്റ്റ്രര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13
1913 - 23 (
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58 1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05 - 2005 - 08

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.175313" lon="76.525955" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.